Jump to content

കൊരമ്പയിൽ അഹമ്മദ് ഹാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Korambayil Ahmed Haji എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കൊരമ്പയിൽ അഹമ്മദ് ഹാജി
വ്യക്തിഗത വിവരങ്ങൾ
ജനനം1930 ജൂലൈ 16
മരണം2003 മെയ് 12
രാഷ്ട്രീയ കക്ഷിമുസ്ലീംലീഗ്
പങ്കാളികെ. സൈനബ
കുട്ടികൾഒരു പുത്രൻ
As of September 13, 2007

1930 ജൂലൈ 16നു മുഹമ്മദ് ഹാജിയുടെ പുത്രനായി മഞ്ചേരിയിൽ ജനിച്ചു. 1950 ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെ രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചു. ഒട്ടനവധി സ്ഥാനമാനങ്ങൾ വഹിച്ച ഇദ്ദേഹം പാർലമെന്റംഗം, പതിനാലു വർഷം നിയമസഭാംഗം, ഡപ്യൂട്ടി സ്പീക്കർ തുടങ്ങിയ പദവികളിൽ പ്രവർത്തിച്ചു.

അവലംബം

[തിരുത്തുക]

ഹൂ ഈസ് ഹൂ - സിക്സ്ത് കേരള ലെജിസ്ലേറ്റീവ് അസംബ്ലി. ഡിസംബർ 1980

"https://ml.wikipedia.org/w/index.php?title=കൊരമ്പയിൽ_അഹമ്മദ്_ഹാജി&oldid=3814945" എന്ന താളിൽനിന്ന് ശേഖരിച്ചത്