കെ.യു. അരുണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെ.യു. അരുണൻ
കേരള നിയമസഭയിലെ അംഗം.
ഓഫീസിൽ
മേയ് 21 2016 – മേയ് 3 2021
മുൻഗാമിതോമസ് ഉണ്ണിയാടൻ
പിൻഗാമിആർ. ബിന്ദു
മണ്ഡലംഇരിങ്ങാലക്കുട
വ്യക്തിഗത വിവരങ്ങൾ
ജനനം (1947-09-24) 24 സെപ്റ്റംബർ 1947  (76 വയസ്സ്)
തൃശ്ശൂർ
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിമഞ്ജുള
കുട്ടികൾരണ്ട് മകൾ
മാതാപിതാക്കൾ
  • കുമ്പള പറമ്പിൽ ഉണ്ണിയപ്പൻ (അച്ഛൻ)
  • പാഞ്ചാലി (അമ്മ)
വസതിഎടത്തിരുത്തി
As of ജൂലൈ 29, 2020
ഉറവിടം: നിയമസഭ

പ്രമുഖ സി.പി.ഐ.(എം) നേതാവും ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ്[1] കെ.യു. അരുണൻ. 1947 സെപ്റ്റംബർ 24ന് തൃശൂരിൽ ജനിച്ചു. സിപി.എമ്മിന്റെ ഏരിയ, സംസ്ഥാന, എക്സിക്യൂട്ടീവ് കമ്മിറ്റികൾ, പുരോഗമന കേരള സാഹിത്യസംഘം എന്നിവയിൽ അംഗമാണ്.

തിരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി മുന്നണി പരാജയപ്പെട്ട പ്രമുഖൻ മുന്നണി
1 2016 ഇരിങ്ങാലക്കുട കെ.യു. അരുണൻ സി.പി.എം., എൽ.ഡി.എഫ്. തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "നിയമസഭ" (PDF). Retrieved ജൂലൈ 29, 2020.
"https://ml.wikipedia.org/w/index.php?title=കെ.യു._അരുണൻ&oldid=3564838" എന്ന താളിൽനിന്ന് ശേഖരിച്ചത്