ജെയിംസ് മാത്യു
Jump to navigation
Jump to search
ജെയിംസ് മാത്യു | |
---|---|
![]() | |
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
പദവിയിൽ വന്നത് മേയ് 14 2011 | |
മുൻഗാമി | സി.കെ.പി. പത്മനാഭൻ |
മണ്ഡലം | തളിപ്പറമ്പ് |
വ്യക്തിഗത വിവരണം | |
ജനനം | കണ്ണൂർ | മാർച്ച് 20, 1961
രാഷ്ട്രീയ പാർട്ടി | സി.പി.എം. |
പങ്കാളി | എൻ. സുകന്യ |
മക്കൾ | ഒരു പുത്രനും ഒരു പുത്രിയും |
അമ്മ | ചിന്നമ്മ മാത്യൂ |
അച്ഛൻ | എൻ.ജെ. മാത്യൂ |
As of ജൂൺ 26, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് സി.പി.ഐ(എം) അംഗമായ ജെയിംസ് മാത്യു. പതിമൂന്നാം കേരള നിയസഭയിൽ ഇദ്ദേഹം തളിപ്പറമ്പ് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.[1] പതിനാലാം കേരള നിയമസഭയിലും ഇദ്ദേഹം തളിപ്പറമ്പ് നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
എൻ.ജെ. മാത്യുവിന്റെയും ചിന്നമ്മ മാത്യുവിന്റെ മകനായി 1961 മാർച്ച് 20-ന് കണ്ണൂർ മണിക്കടവിൽ ജനിച്ചു[2] നിർമ്മലഗിരി കോളേജ്, ഗവൺമെന്റ് ബ്രണ്ണൻ കോളേജ്, തലശ്ശേരി, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.[3] നേരത്തെ ഇരിക്കൂർ നിയമസഭാമണ്ഡലത്തിൽനിന്നു നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിച്ചിട്ടുണ്ട്[4]
തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | മറ്റുമത്സരാർഥികൾ | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
2016 | തളിപ്പറമ്പ് നിയമസഭാമണ്ഡലം | ജെയിംസ് മാത്യു | CPI (M) എൽ.ഡി.എഫ്. | രാജേഷ് നമ്പ്യാർ | കേരള കോൺഗ്രസ് (എം.) യു.ഡി.എഫ്. | പി. ബാലകൃഷ്ണൻ മാസ്റ്റർ | BJP എൻ.ഡി.എ. |
2011 | തളിപ്പറമ്പ് നിയമസഭാമണ്ഡലം | ജെയിംസ് മാത്യു | CPI (M) എൽ.ഡി.എഫ്. | ജോബ് മൈക്കൽ | കേരള കോൺഗ്രസ് (എം.) യു.ഡി.എഫ്. | കെ. ജയപ്രകാശ് | BJP എൻ.ഡി.എ. |
2006 | ഇരിക്കൂർ നിയമസഭാമണ്ഡലം | കെ.സി. ജോസഫ് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ജെയിംസ് മാത്യു | സി.പി.ഐ.എം., എൽ.ഡി.എഫ്. |
അവലംബം[തിരുത്തുക]
- ↑ http://ceo.kerala.gov.in/electedmembers.html
- ↑ http://www.mathrubhumi.com/election/article/kannur/taliparamba/candidate_ldf_jamesmathew_cpm/166650/index.html
- ↑ http://ldfkeralam.org/content/%E0%B4%9C%E0%B5%86%E0%B4%AF%E0%B4%BF%E0%B4%82%E0%B4%B8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%81
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=6
- ↑ http://keralaassembly.org/election/2016/assembly_poll.php?year=2016&no=8