എൻ. ജയരാജ്
Jump to navigation
Jump to search
എൻ. ജയരാജ് | |
---|---|
കേരള നിയമസഭാ ചീഫ് വിപ്പ് | |
In office | |
പദവിയിൽ വന്നത് 2021 | |
മുൻഗാമി | കെ. രാജൻ |
കേരളനിയമസഭയിലെ അംഗം | |
In office | |
പദവിയിൽ വന്നത് മേയ് 13 2006 | |
മുൻഗാമി | ജോർജ് ജെ. മാത്യു |
മണ്ഡലം | കാഞ്ഞിരപ്പള്ളി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ചമ്പക്കര | ജനുവരി 1, 1956
രാഷ്ട്രീയ കക്ഷി | കേരള കോൺഗ്രസ് (എം) |
പങ്കാളി(കൾ) | എസ്. ഗീത |
കുട്ടികൾ | ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി(കൾ) | കറുകച്ചാൽ |
As of ഓഗസ്റ്റ് 28, 2020 Source: നിയമസഭ |
പ്രമുഖ കേരളാ കോൺഗ്ഗ്രസ് നേതാവും കാഞ്ഞിരപ്പള്ളി നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് എൻ. ജയരാജ്. മുൻ മന്ത്രിയും പ്രമുഖ കേരള കോൺഗ്രസ് നേതാവുമായിരുന്ന ശ്രീ.കെ. നാരായണക്കുറുപ്പ് പിതാവാണ്. പെരുന്ന എൻ.എസ്.എസ്. ഹിന്ദു കോളേജിലെ കോളേജ് ലക്ചററായിരുന്നു. കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് രണ്ടുതവണ കോട്ടയം ജില്ലാ പഞ്ചായത്തിൽ അംഗമായിരുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ സജീവ പങ്കാളിയും പരിസ്ഥിതി മാസികയായ 'ഇല'യുടെ ജനറൽ എഡിറ്ററുമാണ്.