വി.കെ. പ്രശാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
വി.കെ. പ്രശാന്ത്

തിരുവനന്തപുരം നഗരസഭയുടെ 44-ാമത് മേയറാണ് വി.കെ. പ്രശാന്ത്. 34-ാം വയസ്സിൽ മേയറായ അദ്ദേഹം തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്.

2019 ൽ വട്ടിയൂർക്കാവിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 14465 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ചരിത്ര വിജയം നേടി.മുൻപൊരിക്കലും എൽ ഡി എഫ് ജയിക്കാത്ത മണ്ഡലത്തിലായിരുന്നു പ്രശാന്തിന്റെ ചരിത്ര മുന്നേറ്റം [1][2]

References[തിരുത്തുക]

  1. S, Anil Radhakrishnan (2015-11-18). "V. K. Prasanth elected Thiruvananthapuram Mayor". The Hindu (ഭാഷ: ഇംഗ്ലീഷ്). ISSN 0971-751X. ശേഖരിച്ചത് 2018-07-19.
  2. "V K Prasanth set to become youngest mayor - Times of India". The Times of India. ശേഖരിച്ചത് 2018-07-19.
"https://ml.wikipedia.org/w/index.php?title=വി.കെ._പ്രശാന്ത്&oldid=3424906" എന്ന താളിൽനിന്ന് ശേഖരിച്ചത്