സി. മമ്മൂട്ടി
ദൃശ്യരൂപം
സി. മമ്മൂട്ടി | |
---|---|
കേരള നിയമസഭാംഗം | |
ഓഫീസിൽ മേയ് 14 2011 – മേയ് 3 2021 | |
മുൻഗാമി | പി.പി. അബ്ദുള്ളക്കുട്ടി |
പിൻഗാമി | കുറുക്കോളി മൊയ്തീൻ |
മണ്ഡലം | തിരൂർ |
ഓഫീസിൽ മേയ് 16 2001 – മേയ് 12 2006 | |
മുൻഗാമി | സി. മോയിൻ കുട്ടി |
പിൻഗാമി | പി.ടി.എ. റഹീം |
മണ്ഡലം | കൊടുവള്ളി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 10 ഫെബ്രുവരി 1960 |
രാഷ്ട്രീയ കക്ഷി | മുസ്ലിം ലീഗ് |
പങ്കാളി | ലൈല |
കുട്ടികൾ | നാല് മകൾ |
മാതാപിതാക്കൾ |
|
വസതി | മാനന്തവാടി |
As of ജൂലൈ 12, 2020 ഉറവിടം: നിയമസഭ |
വയനാട് ജില്ലയിലെ കെല്ലൂർ എന്ന സ്ഥലത്തു 1960 ഫെബ്രുവരി 10 നാണു അദ്ദേഹം ജനിച്ചത് .മുസ്‌ലിംലീഗ് നേതാവും തിരൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി. മമ്മൂട്ടി.മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ MSF-ലൂടെ വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചു.[1]
വഹിച്ച പദവികൾ
[തിരുത്തുക]- M.S.F - ബ്രാഞ്ച് സെക്രട്ടറി (1971)
- M.S.F -താലൂക്ക് സെക്രട്ടറി (1975)
- M.S.F - താലൂക്ക് പ്രസിഡന്റ് (1977)
- M.S.F -ജില്ലാ ട്രഷറർ (1978)
- M.S.F -ജില്ലാ ജനറൽ സെക്രട്ടറി (1979)
- M.S.F - ജില്ലാ പ്രസിഡന്റ് (1980)
- M.S.F -സ്റ്റേറ്റ് ജനറൽ സെക്രട്ടറി (1982–85)
- സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം(1985–88)
- എം.എസ്.എഫ്. റിവ്യൂ മാഗസിൻ പത്രാധിപർ(1982–88)
- കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ (1981)
- കാലിക്കട്ട് യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറിയും സ്റ്റുഡന്റ്സ് കൗൺസിൽ സെക്രട്ടറിയും (1982)
- മുസ്ലിം യൂത്ത് ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി(1988-1999)
- തൂലിക മാഗസിന്രെ ചീഫ് എഡിറ്റർ (1988–99)
- മുസ്ലിം ലീഗ്, വയനാട് -ജോയിന്റ് സെക്രട്ടറി (1989)
- ഹാൻടെക് ചെയർമാൻസ് (1993–96)
- ഓൾ ഇന്ത്യ കൈത്തറി ഡയറക്ടർ ബോർഡ് അംഗം (1993–96)
അവലംബം
[തിരുത്തുക]- ↑ "Archived copy". Archived from the original on 29 May 2016. Retrieved 12 May 2016.
{{cite web}}
: CS1 maint: archived copy as title (link)