കുറുക്കോളി മൊയ്തീൻ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
കുറുക്കോളി മൊയ്തീൻ | |
|---|---|
| Member of the Kerala Legislative Assembly for തിരൂർ | |
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് May 2021 | |
| മുൻഗാമി | സി. മമ്മൂട്ടി |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1 നവംബർ 1959 വയസ്സ്) |
| ദേശീയത | ഭാരതീയൻ |
| രാഷ്ട്രീയ കക്ഷി | ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് |
| പങ്കാളി | നഫീസ |
| വസതി(s) | കുറുക്കോളി വീട്, ചെറുവണ്ണൂർ, വലവന്നൂർ പോസ്റ്റ്, മലപ്പുറം ജില്ല, കേരള 676551 |
| ജോലി | ബിസിനസ് |
കേരളത്തിലെ ഒരു മുസ്‌ലീംലീഗ് പ്രവർത്തകനും പതിനഞ്ചാം കേരള നിയമസഭയിൽ തിരൂർ മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകനുമാണ് കുറുക്കോളി മൊയ്തീൻ. 2021-ലെ തിരഞ്ഞെടുപ്പിൽ സിപിഐ(എം)ലെ ഗഫൂർ പി. ലില്ലീസിനെ 7,214 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കുറുക്കോളി മൊയ്തീൻ നിയമസഭയിലേക്ക് എത്തിയത്.
അവലംബം
[തിരുത്തുക]- ↑ "സെഞ്ചുറിക്കരികിൽ എൽഡിഎഫ്; ഇതാണ് നമ്മുടെ 140 എംഎൽഎമാർ | ഗ്രാഫിക്‌സ്". Retrieved 2021-05-03.