ഇ.എസ്. ബിജിമോൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇ.എസ്. ബിജിമോൾ

കേരള നിയമ സഭയിൽ ഇടുക്കി ജില്ലയിലെ പീരുമേടിനെ പ്രതിനിധീകരിക്കുന്ന അംഗമാണ് ഇ.എസ്. ബിജിമോൾ(ജ :13 ജനുവരി 1972).സി.പി.ഐ സ്റ്റേറ്റ് കൗൺസിൽ അംഗമാണ്.

ജീവിതരേഖ[തിരുത്തുക]

ജോർജ്ജിന്റെയും അന്നമ്മ ജോർജ്ജിന്റെയും മകളായി ഇടുക്കി ജില്ലയിലെ ഉപ്പുതറയിൽ ജനിച്ചു. അഴുത ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു.(1995 - 2000).ജില്ലാ പഞ്ചായത്തംഗമായും പ്രവർത്തിച്ചു. പ്ലാന്റേഷൻ മേഖലയിലെ നിരവധി തൊഴിലാളി സംഘടനകളുടെ ഭാരവാഹിയാണ്. നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമൺ എന്ന സംഘടനയുടെ ദേശീയ എക്സിക്യൂട്ടീവ് അംഗമാണ്[1].

അവലംബം[തിരുത്തുക]

  1. http://niyamasabha.org/codes/13kla/mem/e_s_bijimol.htm
"https://ml.wikipedia.org/w/index.php?title=ഇ.എസ്._ബിജിമോൾ&oldid=2375691" എന്ന താളിൽനിന്ന് ശേഖരിച്ചത്