റോജി എം. ജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
റോജി എം. ജോൺ
കേരള നിയമസഭാംഗം
In office
പദവിയിൽ വന്നത്
മേയ് 21 2016
മുൻഗാമിജോസ് തെറ്റയിൽ
മണ്ഡലംഅങ്കമാലി
വ്യക്തിഗത വിവരങ്ങൾ
ജനനം (1982-05-20) 20 മേയ് 1982  (40 വയസ്സ്)
തളിപ്പറമ്പ്
രാഷ്ട്രീയ കക്ഷികോൺഗ്രസ്
മാതാപിതാക്കൾ
  • ജോൺ എം.വി. (father)
  • എത്സമ്മ (mother)
വസതി(കൾ)കുറുമശ്ശേരി
As of ജൂലൈ 26, 2020
Source: കേരള നിയമസഭ

2016 മുതൽ അങ്കമാലിയിൽ നിന്നുള്ള നിയമസഭാംഗവും എൻ.എസ്.യു.ഐ മുൻ ദേശീയ പ്രസിഡൻറുമായിരുന്ന കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ യുവനേതാവാണ്. റോജി.എം.ജോൺ (ജനനം:20 മെയ് 1982)[1][2][3]

ജീവിതരേഖ[തിരുത്തുക]

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിൽ എം.വി.ജോണിൻ്റേയും എൽസമ്മയുടേയും മകനായി 1982 മെയ് 20ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എസ്.എച്ച്.കോളേജ് തേവര, ജെ.എൻ.യു.ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു. എം.എ.എം.എംഫിൽ ആണ് വിദ്യാഭ്യാസ യോഗ്യത. [4]

രാഷ്ട്രീയ ജീവിതം[തിരുത്തുക]

ഒരു ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാഷ്ടീയ പ്രവർത്തകനാണ് റോജി.എം.ജോൺ കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗമായ എൻ.എസ്.യു.ഐ വിന്റെ മുൻ ദേശീയ അദ്ധ്യക്ഷനായ ഇദ്ദേഹം 2016- മുതൽ അങ്കമാലി നിയോജകമണ്ഡലത്തിൽ നിന്നുള്ള സാമാജികനാണ്. [5] .[6]

പ്രധാന പദവികൾ

  • 2001 യൂണിയൻ ചെയർമാൻ, എസ്.എച്ച്.കോളേജ്, തേവര
  • 2005 എൻ.എസ്.യു.ഐ. കൗൺസിലർ ജെ.എൻ.യു.
  • 2006 സെക്രട്ടറി, എൻ.എസ്.യു.ഐ, ജെ.എൻ.യു
  • 2011 വൈസ് പ്രസിഡൻറ്, എൻ.എസ്.യു.ഐ
  • 2014-2019 ദേശീയ പ്രസിഡൻറ്, എൻ.എസ്.യു.ഐ
  • 2016-തുടരുന്നു നിയമസഭാംഗം, അങ്കമാലി[7]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റോജി_എം._ജോൺ&oldid=3552532" എന്ന താളിൽനിന്ന് ശേഖരിച്ചത്