കെ.എസ്. ശബരീനാഥൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
K S Sabarinathan

Member of the Kerala Legislative Assembly
for Aruvikara
ദേശീയത ഇന്ത്യ
തൊഴിൽPolitician
രാഷ്ട്രീയപ്പാർട്ടി
Indian National Congress
ബന്ധുക്കൾG Karthikeyan (Father)[1]

കേരളത്തിലെ പൊതുപ്രവർത്തകനും അരുവിക്കരയിൽ നിന്നുള്ള നിയമസഭാഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവുമാണ് കെ.എസ്. ശബരീനാഥൻ. നിയമസഭാ സ്പീക്കർ ആയിരിക്കേ മരണമടഞ്ഞ ജി കാർത്തികേയന്റെ ഒഴിവിലേക്ക് 2015ൽ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് കെ. എസ്. ശബരീനാഥൻ രാഷ്ട്രീയത്തിൽ എത്തുന്നത്[2][3]. 2015ലെ ഉപതെരഞ്ഞെടുപ്പിൽ ശബരീനാഥൻ 10128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു[4][5][6][7]. 2016ൽ നടന്ന തെരഞ്ഞെടുപ്പിൽ ശബരീനാഥൻ വീണ്ടും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു [8]

ജീവിത രേഖ[തിരുത്തുക]

മുൻ കേരള നിയമസഭാ സ്പീക്കറായിരുന്ന ജി. കാർത്തികേയന്റേയും എം.ടി.സുലേഖയുടേയും മകനാണ് കെ.എസ്. ശബരീനാഥൻ.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

-
തിരഞ്ഞെടുപ്പുകൾ [9][10]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2015*(1) അരുവിക്കര കെ.എസ്. ശബരീനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം. വിജയകുമാർ സി.പി.ഐ.എം., എൽ.ഡി.എഫ്.
2016 അരുവിക്കര കെ.എസ്. ശബരീനാഥൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എ. എ. റഷീദ് സി.പി.ഐ.എം., എൽ.ഡി.എഫ്.

കുറിപ്പ്:1 ജി. കാർത്തികേയൻ മരിച്ചതുമൂലം ഒഴിവ് വന്ന സീറ്റിലേക്ക് നടന്നതാണ് അരുവിക്കര ഉപതെരഞ്ഞെടുപ്പ്, 2015

അവലംബം[തിരുത്തുക]

  1. "Congress to field late speaker G Karthikeyan's son for Aruvikkara assembly by-election". Indian Express.
  2. "KS Sabarinathan to make poll debut". Deccan Chronicle.
  3. "KS Sabarinathan UDF candidate for Aruvikkara bypoll". Mathrubhumi News.
  4. "Congress candidate K S Sabarinathan wins Kerala by-poll". The Economic Times. IANS.
  5. "Aruvikkara By-Election Results LIVE: KS Sabarinathan Wins with Margin of 10128 Votes; UDF Wave in All Panchayats". International Business Times.
  6. "Aruvikkara by-polls: Sabarinathan wins by 10128 votes". Kerala Kaumudi.
  7. "Kerala assembly bypoll: Congress candidate KA Sabarinathan wins Aruvikara seat". Firstpost.
  8. "അരുവിക്കരയുടെ നാഥനായി വീണ്ടും ശബരീനാഥൻ". One India.
  9. http://www.ceo.kerala.gov.in/electionhistory.html
  10. http://keralaassembly.org/
"https://ml.wikipedia.org/w/index.php?title=കെ.എസ്._ശബരീനാഥൻ&oldid=2785270" എന്ന താളിൽനിന്ന് ശേഖരിച്ചത്