യു.ആർ. പ്രദീപ്
യു.ആർ. പ്രദീപ് | |
---|---|
![]() | |
കേരള നിയമസഭാംഗം | |
ഓഫീസിൽ മേയ് 20 2016 – മേയ് 3 2021 | |
മുൻഗാമി | കെ. രാധാകൃഷ്ണൻ |
പിൻഗാമി | കെ. രാധാകൃഷ്ണൻ |
മണ്ഡലം | ചേലക്കര |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ദേശമംഗലം | 22 ഓഗസ്റ്റ് 1973
രാഷ്ട്രീയ കക്ഷി | സി.പി.ഐ.എം |
പങ്കാളി(കൾ) | പ്രവിഷ |
കുട്ടികൾ | ഒരു മകൻ ഒരു മകൾ |
മാതാപിതാക്കൾ |
|
വസതി(കൾ) | ദേശമംഗലം |
As of ജൂലൈ 25, 2020 ഉറവിടം: നിയമസഭ |
കേരളത്തിലെ പൊതുപ്രവർത്തകനും, സി.പി.ഐ(എം) നേതാവും കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനും, ചേലക്കര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാ സമാജികനുമായിരുന്നു യു.ആർ. പ്രദീപ്. സിപിഐഎം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പി കെ എസ് ജില്ലാ കമ്മിറ്റി അംഗം. കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം, ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പുകൾ[തിരുത്തുക]
വർഷം | മണ്ഡലം | വിജയി | പാർട്ടി | മുഖ്യ എതിരാളി | പാർട്ടി |
---|---|---|---|---|---|
2016 | ചേലക്കര നിയമസഭാമണ്ഡലം | യു.ആർ. പ്രദീപ് | സി.പി.എം. എൽ.ഡി.എഫ്. | കെ.എ. തുളസി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |