യു.ആർ. പ്രദീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(U.R. Pradeep എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു.ആർ. പ്രദീപ്
കേരള നിയമസഭാംഗം
ഓഫീസിൽ
മേയ് 20 2016 – മേയ് 3 2021
മുൻഗാമികെ. രാധാകൃഷ്ണൻ
പിൻഗാമികെ. രാധാകൃഷ്ണൻ
മണ്ഡലംചേലക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം (1973-08-22) 22 ഓഗസ്റ്റ് 1973  (50 വയസ്സ്)
ദേശമംഗലം
രാഷ്ട്രീയ കക്ഷിസി.പി.ഐ.എം
പങ്കാളിപ്രവിഷ
കുട്ടികൾഒരു മകൻ ഒരു മകൾ
മാതാപിതാക്കൾ
  • രാമൻ (അച്ഛൻ)
  • ശാന്ത (അമ്മ)
വസതിദേശമംഗലം
As of ജൂലൈ 25, 2020
ഉറവിടം: നിയമസഭ

കേരളത്തിലെ പൊതുപ്രവർത്തകനും, സി.പി.ഐ(എം) നേതാവും കേരള സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ചെയർമാനും, ചേലക്കര നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള മുൻ നിയമസഭാ സമാജികനുമായിരുന്നു യു.ആർ. പ്രദീപ്‌. സിപിഐഎം ചേലക്കര ഏരിയാ കമ്മിറ്റി അംഗം, പി കെ എസ് ജില്ലാ കമ്മിറ്റി അംഗം. കെ.എസ്.കെ.ടി.യു ഏരിയാ കമ്മിറ്റി അംഗം, ദേശമംഗലം പഞ്ചായത്ത് മുൻ പ്രസിഡന്റ്‌, എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2016 ചേലക്കര നിയമസഭാമണ്ഡലം യു.ആർ. പ്രദീപ് സി.പി.എം. എൽ.ഡി.എഫ്. കെ.എ. തുളസി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-28.
  2. http://www.keralaassembly.org/index.html
"https://ml.wikipedia.org/w/index.php?title=യു.ആർ._പ്രദീപ്&oldid=4071295" എന്ന താളിൽനിന്ന് ശേഖരിച്ചത്