കെ.എ. തുളസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


കേരളത്തിലെ പൊതുപ്രവർത്തകയും കോൺഗ്രസ് (ഐ.) നേതാവുമാണ് കെ.എ. തുളസി.

അധികാര സ്ഥാനങ്ങൾ[തിരുത്തുക]

  • വനിത കമ്മീഷൻ അംഗം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2016 ചേലക്കര നിയമസഭാമണ്ഡലം യു.ആർ. പ്രദീപ് സി.പി.എം. എൽ.ഡി.എഫ്. കെ.എ. തുളസി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2004 ഒറ്റപ്പാലം ലോകസഭാമണ്ഡലം എസ്. അജയകുമാർ സി.പി.എം., എൽ.ഡി.എഫ്. കെ.എ. തുളസി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 ചേലക്കര നിയമസഭാമണ്ഡലം കെ. രാധാകൃഷ്ണൻ സി.പി.എം. എൽ.ഡി.എഫ് കെ.എ. തുളസി കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുടുംബം[തിരുത്തുക]

ഭർത്താവ് - വി.കെ. ശ്രീകണ്ഠൻ

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html
  2. http://www.keralaassembly.org/index.html
"https://ml.wikipedia.org/w/index.php?title=കെ.എ._തുളസി&oldid=3113082" എന്ന താളിൽനിന്ന് ശേഖരിച്ചത്