ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Indian Youth Congress എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Indian Youth Congress
भारतीय युवा कांग्रेस
അദ്ധ്യക്ഷൻശ്രീനിവാസ് ബി.വി.
ചെയർമാൻRahul Gandhi, MP
സ്ഥാപിതം1960
HeadquartersNew Delhi
Mother partyIndian National Congress
Websiteiyc.in/

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ യുവജന പോഷക സംഘടനയാണ് ഐ.വൈ.സി. എന്നറിയപ്പെടുന്ന ഓൾ ഇന്ത്യ യൂത്ത് കോൺഗ്രസ്. 1960-ൽ ഇന്ദിര ഗാന്ധിയാണ് യുവജന സംഘടനയായ യൂത്ത് കോൺഗ്രസ് രൂപീകരിക്കുന്നതിൽ പ്രമുഖമായ പങ്ക് വഹിച്ചത്. രൂപികരണ സമയത്ത് ആദ്യമായി പ്രസിഡൻ്റായത് പ്രിയ രഞ്ജൻ ദാസ് മുൻഷിയാണ്. എൻ.ഡി.തിവാരിയാണ് തിരഞ്ഞെടുക്കപ്പെട്ട ആദ്യ അഖിലേന്ത്യ പ്രസിഡൻ്റ്. നിലവിൽ ശ്രീനിവാസ് ബി.വി. ആണ് യൂത്ത് കോൺഗ്രസിൻ്റെ അഖിലേന്ത്യ പ്രസിഡൻറ്. ഷാഫി പറമ്പിൽ എം.എൽ.എയാണ് യൂത്ത് കോൺഗ്രസിൻ്റെ കേരള സംസ്ഥാന പ്രസിഡൻറ്.[1][2]

അഖിലേന്ത്യ പ്രസിഡൻ്റുമാർ[തിരുത്തുക]

  • എൻ.ഡി.തിവാരി 1969-1971
  • സഞ്ജയ് ഗാന്ധി 1971-1975
  • അംബിക സോണി 1975-1977
  • രാമചന്ദ്ര റാത്ത് 1978-1980
  • ഗുലാം നബി ആസാദ് 1980-1982
  • താരിഖ് അൻവർ 1982-1985
  • ആനന്ദ് ശർമ്മ 1985-1987
  • ഗുരുദാസ് കാമത്ത് 1987-1988
  • മുകുൾ വാസ്നിക് 1988-1990
  • രമേശ് ചെന്നിത്തല 1990-1993
  • മനീന്ദർ സിംഗ് ബിട്ട 1993-1996
  • ജിതിൻ പ്രസാദ 1996-1998
  • മനീഷ് തിവാരി 1998-2000
  • രൺദീപ് സുർജേവാല 2000-2005
  • അശോക് തൻവർ 2005-2010
  • രാജീവ് സത്വ 2010-2014
  • അമരീന്ദർ സിംഗ് രാജ് വാറിംഗ് 2014-2018
  • കേശവ് ചന്ദ് യാദവ് 2018-2019
  • ശ്രീനിവാസ് ബി.വി. 2019-തുടരുന്നു[3]

മുൻ സംസ്ഥാന പ്രസിഡൻറുമാർ[തിരുത്തുക]

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറുമാർ

കേരള സംസ്ഥാന കമ്മിറ്റി[തിരുത്തുക]

പ്രസിഡൻറ്

വൈസ് പ്രസിഡൻറുമാർ

  • കെ.എസ്. ശബരിനാഥൻ
  • റിയാസ് മുക്കോളി
  • റിജിൽ മാക്കുറ്റി
  • എൻ.എസ്.നുസൂർ
  • വിദ്യ ബാലകൃഷ്ണൻ
  • എസ്.ജെ.പ്രേംരാജ്
  • എസ്.എം.ബാലു

സംസ്ഥാന ജനറൽ സെക്രട്ടറി

  • രാഹുൽ മാങ്കൂട്ടത്തിൽ
  • നിതിൻകൃഷ്ണ ശൂരനാട്
  • സതീഷ്കുമാർ ശൂരനാട്
  • രഞ്ജു ആർ പിള്ള ശൂരനാട്
  • പി.കെ രാഗേഷ് പേരാമ്പ്ര

സംസ്ഥാനസെക്രട്ടറി

  • എസ് ടി അനീഷ് കാട്ടാക്കട [24]

അവലംബം[തിരുത്തുക]

  1. https://www.newindianexpress.com/states/kerala/2020/mar/09/kerala-mla-shafi-parambil-is-new-youth-congress-president-2114194.html
  2. https://www.manoramaonline.com/news/kerala/2020/03/09/Shafi-Parambil-Youth-Congress-state-president.html
  3. "Booth committees in IYC". www.iyc.in. 28 നവംബർ 2013. മൂലതാളിൽ നിന്നും 28 നവംബർ 2013-ന് ആർക്കൈവ് ചെയ്തത്.
  4. http://www.niyamasabha.org/codes/members/m040.htm
  5. http://www.niyamasabha.org/codes/members/m479.htm
  6. http://www.niyamasabha.nic.in/index.php/content/member_homepage/2472
  7. http://loksabhaph.nic.in/writereaddata/biodata_1_12/3477.htm
  8. http://www.stateofkerala.in/niyamasabha/v_m_sudeeran.php
  9. http://loksabhaph.nic.in/writereaddata/biodata_1_12/3085.htm
  10. https://niyamasabha.nic.in/index.php/content/member_homepage/2391
  11. http://www.niyamasabha.org/codes/13kla/members/k_c_joseph.htm
  12. http://www.niyamasabha.org/codes/13kla/members/thiruvanchoor_radhakrishnan.htm
  13. http://www.niyamasabha.org/codes/members/m31.htm
  14. http://www.niyamasabha.org/codes/13kla/members/ramesh_chennithala.htm
  15. http://www.stateofkerala.in/niyamasabha/pandalam_sudhakaran.php
  16. http://www.niyamasabha.org/codes/min8.htm
  17. https://www.manoramaonline.com/news/latest-news/2021/08/29/kp-anilkumar-slams-k-sudhakaran-and-mk-raghavan-over-dcc-president-list.html
  18. https://www.manoramaonline.com/news/latest-news/2021/09/14/kp-anil-kumar-moved-to-cpm-pressure-on-k-sudhakaran.html
  19. https://www.manoramaonline.com/news/latest-news/2021/06/08/pt-thomas-t-siddique-new-kpcc-working-presidents.html
  20. https://www.thehindu.com/news/national/kerala/Youth-Congress-to-play-pro-active-role-Liju/article16615517.ece
  21. https://zeenews.india.com/news/kerala/pc-vishnunath-elected-kerala-youth-cong-president_675965.html
  22. https://english.madhyamam.com/en/node/12773?destination=node%2F12773
  23. https://www.manoramaonline.com/news/latest-news/2020/03/08/youth-congress-election-result-announced.html
  24. https://malayalam.oneindia.com/news/kerala/cherian-philip-s-congress-entry-this-is-what-rahul-mankootathil-says-313624.html

പുറം കണ്ണികൾ[തിരുത്തുക]