ഡബ്ല്യു.സി. ബാനർജി
ദൃശ്യരൂപം
(Womesh Chunder Bonnerjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉമേഷ് ചന്ദ്ര ബാനർജി | |
|---|---|
Portarit | |
| Born | 29 ഡിസംബർ 1844 |
| Died | 21 ജൂലൈ 1906 (61 വയസ്സ്) |
| Alma mater | Oriental Seminary Hindu School |
| Occupation | Lawyer |
| Known for | first president of Indian National Congress |
| Spouse |
Hemangini Motilal (m. 1859) |
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്ൻറെ ആദ്യ പ്രസിഡൻറ് ആയിരുന്നു W.C.ബാനർജി (Womesh Chunder Bonnerjee ~ ഉമേഷ് ചന്ദ്ര ബാനർജി) . 29 ഡിസംബർ 1844നു കൽക്കട്ടയിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. ബ്രിട്ടീഷ് ഹൌസ് ഓഫ് കോമൺസ് ലേക്ക് ആദ്യമായി മത്സരിച്ച ഇന്ത്യാക്കാരനും ഇയാൾ ആയിരുന്നു. എങ്കിലും അദ്ദേഹം ആ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.