Jump to content

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (കേരളം)

← 2014 ഏപ്രിൽ–മെയ് 2019 2024 →

20 സീറ്റ്
  First party Second party Third party
 
നായകൻ രാഹുൽ ഗാന്ധി പിണറായി വിജയൻ പി.എസ്. ശ്രീധരൻ പിള്ള
പാർട്ടി കോൺഗ്രസ് സിപിഐ(എം) ബിജെപി
സഖ്യം United Democratic Front (India) Left Democratic Front ദേശീയ ജനാധിപത്യ സഖ്യം
മുൻപ്  12 8 0
ജയിച്ചത്  19 1 0
സീറ്റ് മാറ്റം +7 -7 0

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് (UDF vs. LDF) 2019 വിജയിച്ചതിന്റെ അടിസ്ഥാനം

പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  2019 ഏപ്രിൽ 23 ന് നടന്നു. മെയ് 23 - ന് വോട്ട് എണ്ണി ഫലം പ്രഖ്യാപിച്ചു. 2,54,08,711 വോട്ടർമാർ ഉണ്ടായിരുന്നു. ഇതിൽ  1,22,97,403 പേർ പുരുഷന്മാരും 1,31,11,189  പേർ സ്ത്രീകളും ,119 മൂന്നാം ലിംഗക്കാരും ആയിരുന്നു [1] .


രാഷ്ട്രീയ സഖ്യങ്ങൾ

[തിരുത്തുക]
ലോക്‌സഭ തെരഞ്ഞെടുപ്പു നടക്കുന്ന് 7 ഘട്ടങ്ങൾ
ലോക്‌സഭ തെരഞ്ഞെടുപ്പു നടക്കുന്ന് 7 ഘട്ടങ്ങൾ
No.
Party Election Symbol Seats
1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 16
2. മുസ്ലീം ലീഗ് 2
3. കേരള കോൺഗ്രസ് (മാണി) 1
4. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി 1
No.
Party Election Symbol Seats
1. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 14
2. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 4
3. സി പി എം സ്വതന്ത്രൻ 2
No.
Party Election Symbol Seats
1. ഭാരതീയ ജനതാ പാർട്ടി 15
2. ഭാരത് ധർമ്മ ജന സേന 4
3. കേരള കോൺഗ്രസ് (തോമസ്) 1

നിയോജക മണ്ഡലം അടിസ്ഥാനമാക്കിയ സ്ഥാനാർഥി പട്ടിക

[തിരുത്തുക]
നമ്പർ മണ്ഡലം യു ഡി എഫ് എൽ.ഡി.എഫ്. എൻ.ഡി.എ.
1 കാസർകോട് രാജ്‌മോഹൻ ഉണ്ണിത്താൻ കെ. പി. സതീഷ് ചന്ദ്രൻ രവീശ തന്ത്രി കുണ്ടാർ
2 കണ്ണൂർ കെ. സുധാകരൻ പി.കെ. ശ്രീമതി സി. കെ. പത്മനാഭൻ
3 വടകര കെ. മുരളീധരൻ പി. ജയരാജൻ വി. കെ. സജീവൻ
4 വയനാട് രാഹുൽ ഗാന്ധി പി.പി. സുനീർ തുഷാർ വെള്ളാപ്പള്ളി
5 കോഴിക്കോട് എം.കെ. രാഘവൻ എ. പ്രദീപ്കുമാർ കെ പി  പ്രകാശ് ബാബു
6 മലപ്പുറം പി.കെ. കുഞ്ഞാലിക്കുട്ടി വി പി സാനു ഉണ്ണികൃഷ്ണൻ  മാസ്റ്റർ
7 പൊന്നാനി ഇ.ടി. മുഹമ്മദ് ബഷീർ പി.വി. അൻവർ വി ടി  രമ
8 പാലക്കാട് വി കെ.ശ്രീകണ്ഠൻ എം.ബി. രാജേഷ് സി  കൃഷ്ണകുമാർ
9 ആലത്തൂർ രമ്യ  ഹരിദാസ് പി.കെ. ബിജു
10 തൃശ്ശൂർ ടി.എൻ. പ്രതാപൻ രാജാജി മാത്യു തോമസ് സുരേഷ് ഗോപി
11 ചാലക്കുടി ബെന്നി ബെഹനാൻ ഇന്നസെന്റ് എ എൻ   രാധാകൃഷ്ണൻ
12 എറണാകുളം ഹൈബി ഈഡൻ പി. രാജീവ് അൽഫോൻസ് കണ്ണന്താനം
13 ഇടുക്കി ഡീൻ കുര്യാക്കോസ് ജോയ്‌സ് ജോർജ്
14 കോട്ടയം തോമസ് ചാഴിക്കാടൻ വി.എൻ. വാസവൻ പി.സി. തോമസ്
15 ആലപ്പുഴ ഷാനിമോൾ ഉസ്മാൻ എ.എം. ആരിഫ് ഡോ.കെ.എസ്. രാധാകൃഷ്ണൻ
16 മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് ചിറ്റയം ഗോപകുമാർ
17 പത്തനംതിട്ട ആന്റോ ആന്റണി വീണ ജോർജ്ജ് കെ. സുരേന്ദ്രൻ
18 കൊല്ലം എൻ.കെ. പ്രേമചന്ദ്രൻ കെ.എൻ. ബാലഗോപാൽ കെ വി  സാബു
19 ആറ്റിങ്ങൽ അടൂർ പ്രകാശ് എ. സമ്പത്ത് ശോഭ സുരേന്ദ്രൻ
20 തിരുവനന്തപുരം| ശശി തരൂർ സി. ദിവാകരൻ കുമ്മനം രാജശേഖരൻ

അഭിപ്രായ സർവെ ഫലങ്ങൾ

[തിരുത്തുക]
Date published Polling agency Lead
UDF LDF NDA
Mar 2019 CVoter for IANS 16 4  – 12
Feb 2019 AZ Research for Asianet 14-16 2-1 4-3 10-13
Jan 2019 Spick Media Archived 2019-01-29 at the Wayback Machine. 13 4 3 9
Jan 2019 Republic Tv - Cvoter 18 2  – 16
Oct 2018 ABP News- CSDS 16 1 3 13
Sep 2018 Spick Media Archived 2019-01-27 at the Wayback Machine. 18 2  – 16
Jan 2019 Republic Tv - Cvoter 42.4% 37.4% 15.3% 10.8%


അവലംബം

[തിരുത്തുക]
  1. "2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ടർമാരുടെ എണ്ണം -". www.ceo.kerala.gov.in. Archived from the original on 2019-03-31. Retrieved 2019-03-31.

പുറം കണ്ണികൾ

[തിരുത്തുക]