Jump to content

ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)

← 2009 ഏപ്രിൽ–മെയ് 2014 2019 →

20 സിറ്റ്
  First party Second party
 
നായകൻ ഉമ്മൻ ചാണ്ടി വി.എസ്.അച്യുതാനന്ദൻ
പാർട്ടി കോൺഗ്രസ് സിപിഐ(എം)
സഖ്യം United Democratic Front (India) Left Democratic Front
ജയിച്ചത്  12 8
സീറ്റ് മാറ്റം Decrease4 Increase4

Kerala പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് (UDF vs. LDF) 2014 വിജയിച്ചതിന്റെ അടിസ്ഥാനം

പതിനാറാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, ഏപ്രിൽ 10 നാണ് നടന്നത്. 269 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ടായിരുന്നു. 2.43 കോടി വോട്ടർമാരാണുണ്ടായിരുന്നത്. 20 മണ്ഡലങ്ങളിലായി 269 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. ഇതിൽ 27 പേർ സ്ത്രീകളായിരുന്നു.


ലോകസഭാ മണ്ഡലത്തിൽ തിരിച്ചുള്ള പോളിങ്ങ്

[തിരുത്തുക]

കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, ഏപ്രിൽ 10 നാണ് നടന്ന്ത് 77.35% പോളിങ്ങ് രേഖപ്പെടുത്തി. ലോകസഭാ മണ്ഡലത്തിൽ തിരിച്ചുള്ള പട്ടിക താഴെ.[13][1]

നമ്പർ. Constituency പുരുഷന്മാർ പുരുഷ വോട്ടർമാർ പുരുഷ വോട്ട് ശതമാനം വനിതകൾ വനിത വേട്ടർ വനിത വോട്ട് ശതമാനം വോട്ടെടുപ്പ് കേന്ദ്രങ്ങൾ ആകെ വോട്ടർമാർ പോളിങ്ങ് ശതമാനം
1 കാസർഗോഡ് 595,047 459,537 77.23% 648,683 514,678 79.34% 1,243,730 974,215 78.33%
2 കണ്ണൂർ 548,454 439,557 80.14% 621,812 507,560 81.63% 1,170,266 947,117 80.93%
3 വടകര 561,168 437,556 77.97% 621,336 521,786 83.98% 1,182,504 959,342 81.13%
4 വയനാട് 614,822 454,300 73.89% 634,598 460,706 72.60% 1,249,420 915,006 73.23%
5 കോഴിക്കോട് 571,709 457,548 80.03% 610,775 485,461 79.48% 1,182,484 943,009 79.75%
6 മലപ്പുറം 598,207 415,980 69.54% 600,237 437,487 72.89% 1,198,444 853,467 71.21%
7 പൊന്നാനി 574,106 405,116 70.56% 606,683 466,476 76.89% 1,180,789 871,592 73.81%
8 പാലക്കാട് 587,379 444,510 75.68% 621,379 465,812 74.96% 1,208,758 910,322 75.31%
9 ആലത്തൂർ 591,950 452,858 76.50% 624,401 474,370 75.97% 1,216,351 927,228 76.23%
10 തൃശ്ശൂർ 606,518 434,202 71.59% 668,770 486,303 72.72% 1,275,288 920,505 72.18%
11 ചാലക്കുടി 565,081 436,712 77.28% 585,410 447,321 76.41% 1,150,491 884,033 76.84%
12 എറണാകുളം 565,809 428,565 75.74% 590,658 422,269 71.49% 1,156,467 850,834 73.57%
13 ഇടുക്കി 578,849 425,049 73.43% 579,886 394,717 68.07% 1,158,735 819,766 70.75%
14 കോട്ടയം 573,571 426,879 74.42% 587,892 404,757 68.85% 1,161,463 831,636 71.60%
15 ആലപ്പുഴ 611,877 477,885 78.10% 659,447 519,579 78.79% 1,271,324 997,464 78.46%
16 മാവേലിക്കര 592,702 416,969 70.35% 659,966 472,091 71.53% 1,252,668 889,060 70.97%
17 പത്തനംതിട്ട 631,495 425,771 67.42% 692,411 443,681 64.08% 1,323,906 869,452 65.67%
18 കൊല്ലം 575,296 408,322 70.98% 644,119 470,734 73.08% 1,219,415 879,056 72.09%
19 ആറ്റിങ്ങൽ 575,780 396,246 68.82% 675,618 463,104 68.55% 1,251,398 859,350 68.67%
20 തിരുവനന്തപുരം 614,438 434,623 70.74% 658,310 438,816 66.66% 1,272,748 873,439 68.63%
ആകെ 11,734,258 8,678,185 73.96% 12,592,391 9,297,708 73.84% 24,326,649 17,975,893 73.89%


രാഷ്ട്രീയ സഖ്യങ്ങൾ

[തിരുത്തുക]
ലോകസഭ തെരഞ്ഞെടുപ്പ് 2024 ലെ വിവിധ ഘട്ടങ്ങൾ
ലോകസഭ തെരഞ്ഞെടുപ്പ് 2024 ലെ വിവിധ ഘട്ടങ്ങൾ

യു.ഡി.എഫ്

[തിരുത്തുക]
No.
Party Election Symbol Seats
1. ഇന്ത്യൻ നാഷണൽ കോൺഗ്രസ് 15
2. മുസ്ലീം ലീഗ് 2
3. കേരള കോൺഗ്രസ് (മാണി) 1
4. സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) 1
5. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി 1

എൽ.ഡി.എഫ്

[തിരുത്തുക]
No.
Party Election Symbol Seats
1. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 12
2. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 4
3. ജനതാദൾ (സെക്കുലർ) 1
4. സ്വതന്ത്രൻ 3

എൻ.ഡി.എ

[തിരുത്തുക]
NDA seat sharing in Kerala
No.
Party Election Symbol Seats
1. ഭാരതീയ ജനതാ പാർട്ടി style="text-align:center;" style="text-align:center;"|18
2. കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) 1
3. റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്) 1

ഫലങ്ങൾ

[തിരുത്തുക]

ചുരുക്കത്തിൽ

[തിരുത്തുക]

തിരഞ്ഞെടുപ്പ് ഫലം ചുരുക്കത്തിൽ

[തിരുത്തുക]
യു.ഡി.എഫ് എൽ.ഡി.എഫ് എൻ.ഡി.എ മറ്റുള്ളവർ
12 8 0 0
UDF LDF
8 2 1 1 5 1 2
INC IUML KC(M) RSP CPI(M) CPI IND

നിയോജക മണ്ഡലം അടിസ്ഥാനമാക്കിയ ഫലങ്ങൾ

[തിരുത്തുക]
നമ്പർ മണ്ഡലം വിജയി പാർട്ടി രണ്ടാം സ്ഥാനം പാർട്ടി ഭൂരിപക്ഷം
1 കാസർകോട് പി. കരുണാകരൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ടി. സിദ്ദിഖ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 6921
2 കണ്ണൂർ പി.കെ. ശ്രീമതി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കെ. സുധാകരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 6566
3 വടകര മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എ.എൻ. ഷംസീർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 3306
4 വയനാട് എം.ഐ. ഷാനവാസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് സത്യൻ മൊകേരി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 20870
5 കോഴിക്കോട് എം.കെ. രാഘവൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എ. വിജയരാഘവൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 16883
6 മലപ്പുറം ഇ. അഹമ്മദ് മുസ്ലീം ലീഗ് പി.കെ. സൈനബ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 1,94739
7 പൊന്നാനി ഇ.ടി. മുഹമ്മദ് ബഷീർ മുസ്ലീം ലീഗ് വി. അബ്ദുറഹ്മാൻ സ്വതന്ത്രൻ 25410
8 പാലക്കാട് എം.ബി. രാജേഷ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എം.പി. വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് ജനത (ഡെമോക്രാറ്റിക്) 1,05323
9 ആലത്തൂർ പി.കെ. ബിജു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) കെ.എ. ഷീബ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 37312
10 തൃശ്ശൂർ സി.എൻ. ജയദേവൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ കെ.പി. ധനപാലൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 38227
11 ചാലക്കുടി ഇന്നസെന്റ് സ്വതന്ത്രൻ പി.സി. ചാക്കോ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13884
12 എറണാകുളം കെ.വി. തോമസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ക്രിസ്റ്റി ഫെർണാണ്ടസ് സ്വതന്ത്രൻ 87,047
13 ഇടുക്കി ജോയ്‌സ് ജോർജ് സ്വതന്ത്രൻ ഡീൻ കുര്യാക്കോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 50542
14 കോട്ടയം ജോസ് കെ. മാണി കേരള കോൺഗ്രസ് (മാണി) മാത്യു. ടി. തോമസ് ജനതാദൾ (സെക്കുലർ) 120599
15 ആലപ്പുഴ കെ.സി. വേണുഗോപാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സി.ബി. ചന്ദ്രബാബു കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 19407
16 മാവേലിക്കര കൊടിക്കുന്നിൽ സുരേഷ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെങ്ങറ സുരേന്ദ്രൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 32737
17 പത്തനംതിട്ട ആന്റോ ആന്റണി ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫീലിപ്പോസ് തോമസ് സ്വതന്ത്രൻ 56191
18 കൊല്ലം എൻ.കെ. പ്രേമചന്ദ്രൻ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എം.എ. ബേബി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 37649
19 ആറ്റിങ്ങൽ എ. സമ്പത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ബിന്ദു കൃഷ്ണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 69378
20 തിരുവനന്തപുരം[2] ശശി തരൂർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒ. രാജഗോപാൽ ഭാരതീയ ജനതാ പാർട്ടി 15470

അവലംബം

[തിരുത്തുക]
  1. "Chief Election India". Archived from the original on 6 June 2014.
  2. "യുഡിഎഫ് 12 എൽഡിഎഫ് 8". www.deshabhimani.com. Retrieved 16 മെയ് 2014. {{cite web}}: Check date values in: |accessdate= (help)