ജോയ്‌സ് ജോർജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനാറാം ലോകസഭയിൽ ഇടുക്കി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്‌ ജോയ്‌സ് ജോർജ്. ഹൈറേഞ്ച് സമരസമിതിയുടെ നിയമോപദേഷ്ടാവായി പ്രവർത്തിച്ചു. അഭിഭാഷകനാണ്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2019 ഇടുക്കി ലോകസഭാമണ്ഡലം ഡീൻ കുര്യാക്കോസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 498493 ജോയ്സ് ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 327440 ബിജു കൃഷ്ണൻ ബി.ഡി.ജെ.എസ്., എൻ.ഡി.എ. 78648
2014 ഇടുക്കി ലോകസഭാമണ്ഡലം ജോയ്സ് ജോർജ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. ഡീൻ കുര്യാക്കോസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് സാബു വർഗീസ് ബി.ജെ.പി., എൻ.ഡി.എ.

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=ജോയ്‌സ്_ജോർജ്&oldid=3463802" എന്ന താളിൽനിന്ന് ശേഖരിച്ചത്