രാജാജി മാത്യു തോമസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജാജി മാത്യു തോമസ്

2006-2011
പദവിയിൽ
5 വർഷം
മുൻ‌ഗാമി പി.പി. ജോർജ്ജ്
പിൻ‌ഗാമി എം.പി. വിൻസന്റ്
നിയോജക മണ്ഡലം ഒല്ലൂർ

ജനനം 1954 മേയ് 12[1]
രാഷ്ടീയകക്ഷി സി.പി.ഐ.
ജീവിതപങ്കാളി(കൾ) കെ. ശാന്ത
കുട്ടികൾ ഒരു മകനും ഒരു മകളും
ഭവനം തെങ്ങുവിളയിൽ ഹൗസ്, കണ്ണറ, തൃശൂർ
മതം ക്രിസ്ത്യാനി

കേരളത്തിൽ നിന്നുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും മുൻ നിയമസഭാംഗവും പത്രപ്രവർത്തകനും ആണ് രാജാജി മാത്യു തോമസ് (ജനനം: 1954 മേയ് 12). ഇദ്ദേഹം സി.പി.ഐ.യിൽ അംഗമാണ്. 2006-ൽ ഇദ്ദേഹം ഒല്ലൂർ നിയോജകമണ്ഡലത്തിൽ നിന്ന് കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.[2][3][4] ഇദ്ദേഹം സി.പി.ഐ.യുടെ സംസ്ഥാന കൗൺസിൽ അംഗമാണ്.[5]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [6]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2011 ഒല്ലൂർ നിയമസഭാമണ്ഡലം എം.പി. വിൻസെന്റ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. രാജാജി മാത്യു തോമസ് സി.പി.ഐ., എൽ.ഡി.എഫ്.
2006 ഒല്ലൂർ നിയമസഭാമണ്ഡലം രാജാജി മാത്യു തോമസ് സി.പി.ഐ., എൽ.ഡി.എഫ്. ലീലാമ്മ ടീച്ചർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=രാജാജി_മാത്യു_തോമസ്&oldid=2341826" എന്ന താളിൽനിന്നു ശേഖരിച്ചത്