ഉള്ളടക്കത്തിലേക്ക് പോവുക

ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2009 (കേരളം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2009 (കേരളം)

← 2004 ഏപ്രിൽ–മേയ് 2009 2014 →
 
പാർട്ടി Party ഇന്ത്യൻ നാഷണൽ കോൺഗ്രസ് CPI(M)
സഖ്യം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ലെഫ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട്

ഇന്ത്യയിലെ പതിനഞ്ചാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, 2009 ഏപ്രിൽ 16 -നാണ് നടന്നത്.

2009 - ലെ ഇന്ത്യൻ പൊതുതിരഞ്ഞെടുപ്പിൽ കേരളത്തിലെ ഫലങ്ങൾ
യു.ഡി.എഫ്എൽ.ഡി.എഫ്എൻ.ഡി.എമറ്റുള്ളവർ
16400

തിരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ പട്ടിക

[തിരുത്തുക]
നം. മണ്ഡലം തിരഞ്ഞെടുക്കപ്പെട്ട എം.പി പാർട്ടി
1കാസർകോഡ്പി. കരുണാകരൻകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
2കണ്ണൂർകെ. സുധാകരൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
3വടകരമുല്ലപ്പള്ളി രാമചന്ദ്രൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
4വയനാട്എം.ഐ. ഷാനവാസ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്
5കോഴിക്കോട്എം.കെ. രാഘവൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
6മലപ്പുറംഇ. അഹമ്മദ്ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
7പൊന്നാനിഇ.ടി. മുഹമ്മദ് ബഷീർഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
8പാലക്കാട്എം.ബി. രാജേഷ്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
9ആലത്തൂർപി.കെ. ബിജുകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
10തൃശൂർപി.സി. ചാക്കോഇന്ത്യൻ നാഷണൽ കോൺഗ്രസ്
11ചാലക്കുടികെ.പി. ധനപാലൻഇന്ത്യൻ നാഷണൽ കോൺഗ്രസ്
12എറണാകുളംകെ.വി. തോമസ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്
13ഇടുക്കിപി.ടി. തോമസ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്
14കോട്ടയംജോസ് കെ. മാണികേരള കോൺഗ്രസ് (എം)
15ആലപ്പുഴകെ.സി. വേണുഗോപാൽഇന്ത്യൻ നാഷണൽ കോൺഗ്രസ്
16മാവേലിക്കരകൊടിക്കുന്നിൽ സുരേഷ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്
17പത്തനംതിട്ടആന്റോ ആന്റണിഇന്ത്യൻ നാഷണൽ കോൺഗ്രസ്
18കൊല്ലംഎൻ. പീതാംബരക്കുറുപ്പ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്
19ആറ്റിങ്ങൽഎ. സമ്പത്ത്കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
20തിരുവനന്തപുരംശശി തരൂർഇന്ത്യൻ നാഷണൽ കോൺഗ്രസ്

മണ്ഡലാടിസ്ഥാനത്തിലുള്ള വിശദമായ ഫലങ്ങൾ

[തിരുത്തുക]

കേരളത്തിലെ ചീഫ് തിരഞ്ഞെടുപ്പ് ഓഫീസിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ[1][2]

നം.മണ്ഡലം വോട്ടർമാരുടെ എണ്ണം പോളിങ് % പോൾ ചെയ്ത വോട്ടുകളുടെ എണ്ണം സാധുവായ വോട്ടുകൾ വിജയി പാർട്ടി വോട്ടുകൾ %വോട്ടുകൾ രണ്ടാം സ്ഥാനം പാർട്ടി വോട്ടുകൾ %വോട്ടുകൾ മൂന്നാം സ്ഥാനം പാർട്ടി വോട്ടുകൾ %വോട്ടുകൾ ഭൂരിപക്ഷം
1കാസർകോട്111389276.15848220847096പി. കരുണാകരൻCPI(M)38552245.51Shahida KamalINC32109537.91കെ. സുരേന്ദ്രൻ BJP 12548214.8164427
2കണ്ണൂർ106972580.94864806863832കെ. സുധാകരൻINC43287850.11കെ.കെ. രാഗേഷ്CPI(M)38972745.12പി.പി. കരുണാകരൻ മാസ്റ്റർ BJP 271233.1443151
3വടകര106972580.40863136862844മുല്ലപ്പള്ളി രാമചന്ദ്രൻINC42125548.82അഡ്വ. പി. സതീദേവിCPI(M)36506942.31കെ.പി. ശ്രീശൻ BJP 403914.6856186
4വയനാട്110329874.66823891823694എം.ഐ. ഷാനവാസ്INC41070349.86എം. റഹ്മത്തുള്ളCPI(M)25726442.31കെ. മുരളീധരൻ NCP 9966312.10153439
5കോഴിക്കോട്105382075.68798060797578എം.കെ. രാഘവൻINC34230942.92പി.എ. മുഹമ്മദ് റിയാസ്CPI(M)34147142.81വി. മുരളീധരൻ BJP 8971811.25838
6മലപ്പുറം101971376.81783548783230ഇ. അഹമ്മദ്IUML42794054.64ടി.കെ. ഹംസCPI(M)31234339.88എൻ. അരവിന്ദൻ BJP 360164.60115597
7പൊന്നാനി99707577.17769587769418ഇ.ടി. മുഹമ്മദ് ബഷീർIUML38580150.14ഹുസൈൻ രണ്ടത്താണിLDF IND30311739.40K. Janachandran BJP 5771011.2582684
8പാലക്കാട്107481673.47789810789648എം.ബി. രാജേഷ്CPI(M)33807042.81സതീശൻ പാച്ചേനിINC33625042.58C. K. Padmanabhan BJP 688048.711820
9ആലത്തൂർ110276575.14828797828576പി.കെ. ബിജുCPI(M)38735246.75എൻ.കെ. സുധീർINC36639244.22M. Bindu BJP 538906.5020960
10തൃശ്ശൂർ117416169.48815868815862പി.സി. ചാക്കോINC38529747.23സി.എൻ. ജയദേവൻCPI36014644.14Rama Ragunandan BJP 546806.7025151
11ചാലക്കുടി107539073.72792910792767കെ.പി. ധനപാലൻINC39903550.33യു.പി. ജോസഫ്CPI(M)32735641.29K. V. Sabu BJP 453675.7271679
12എറണാകുളം102305372.81744996744869കെ.വി. തോമസ്INC34284546.03സിന്ധു ജോയ്CPI(M)33105544.44A. N. Radhakrishnan BJP 529686.5011790
13ഇടുക്കി106284973.94786041785901പി.ടി. തോമസ്INC40848451.98കെ. ഫ്രാൻസിസ് ജോർജ്KEC33368842.46Sreenagiri Rajan BJP 282273.5974796
14കോട്ടയം109524273.76808085807820ജോസ് കെ. മാണിKCM40496250.13കെ. സുരേഷ് കുറുപ്പ്CPI(M)33339241.27N. K. Narayanan BJP 374224.6371570
15ആലപ്പുഴ115478778.63908360907977കെ.സി. വേണുഗോപാൽINC46867951.62കെ.എസ്. മനോജ്CPI(M)41104445.27Sony J. NDA 197112.1757635
16മാവേലിക്കര109524270.56804182803802കൊടിക്കുന്നിൽ സുരേഷ്INC39721149.42ആർ.എസ്. അനിൽCPI34916343.44P. M. Velayudhan BJP 409925.1048048
17പത്തനംതിട്ട121337065.86797367797154ആന്റോ ആന്റണിINC40823251.21Adv. KananthagopanCPI(M)29702637.26B. Radhakrishna Menon BJP 562947.06111206
18കൊല്ലം110868667.78752594752121എൻ. പീതാംബരക്കുറുപ്പ്INC35740147.52പി. രാജേന്ദ്രൻCPI(M)33987045.19Vayakal Madhu BJP 330784.4017531
19ആറ്റിങ്ങൽ109143266.25723233723045എ. സമ്പത്ത്CPI(M)32803645.37ജി. ബാലചന്ദ്രൻINC30969542.83Thottakkad Sasi BJP 476206.5918341
20തിരുവനന്തപുരം112204765.74737917737641ശശി തരൂർINC32672544.29പി. രാമചന്ദ്രൻ നായർCPI22672730.74പി.കെ. കൃഷ്ണദാസ് BJP 8409411.4099998
Kerala (Total)2185953673.3716034875

രാഷ്ട്രീയ പാർട്ടികളുടെ അടിസ്ഥാനത്തിൽ

[തിരുത്തുക]
നം.പാർട്ടി മുന്നണി സീറ്റുകൾ വോട്ടുകൾ %വോട്ടുകൾ
1ഐ.എൻ.സിയു.ഡി.എഫ് 1364,34,48640.13
2സി.പി.എംഎൽ.ഡി.എഫ് 448,87,33330.48
3ഐ.യു.എം.എൽയു.ഡി.എഫ് 28,13,7415.07
4കേരള കോൺഗ്രസ് (എം)യു.ഡി.എഫ് 14,04,9622.53
5സി.പി.ഐഎൽ.ഡി.എഫ് 011,93,3007.44
6ബി.ജെ.പിഎൻ.ഡി.എ010,11,5636.31

മുന്നണികളുടെ അടിസ്ഥാനത്തിൽ

[തിരുത്തുക]
നം. മുന്നണി സ്ഥാനാർത്ഥികളുടെ എണ്ണം സീറ്റുകൾ വോട്ടുകൾ %വോട്ടുകൾ
1യു.ഡി.എഫ് 201676,53,18947.73
2എൽ.ഡി.എഫ് 20467,17,43841.89
3എൻ.ഡി.എ20010,31,2746.43
4മറ്റുള്ളവർ15706329743.95
ആകെ217016034875100

അവലംബം

[തിരുത്തുക]
  1. ↑ "Chief electoral officer, Kerala". Archived from the original on 16 മേയ് 2014. Retrieved 14 മേയ് 2014.
  2. ↑ "Kerala Assembly Election Database, Kerala".[പ്രവർത്തിക്കാത്ത കണ്ണി]