Jump to content

പത്തനംതിട്ട ലോക്സഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pathanamthitta (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ‍‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറൻമുള, കോന്നി, അടൂർ‍ എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പത്തനംതിട്ട ലോകസഭാ നിയോജകമണ്ഡലം[1].

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്.[2][3][4]



തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019 ആന്റോ ആന്റണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 380927 വീണാ ജോർജ് സി.പി.ഐ.എം., എൽ.ഡി.എഫ് 336684 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 297396
2014 ആന്റോ ആന്റണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 358842 ഫിലിപ്പോസ് തോമസ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ് 302651 എം.ടി. രമേശ് ബി.ജെ.പി., എൻ.ഡി.എ. 138954
2009 ആന്റോ ആന്റണി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. 408232 കെ. അനന്തഗോപൻ സി.പി.എം., എൽ.ഡി.എഫ് 297026 ബി. രാധാകൃഷ്ണ മേനോൻ ബി.ജെ.പി., എൻ.ഡി.എ. 56294

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "Pathanamthitta Election News".
  3. "Election News".
  4. "Kerala Election Results".
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  6. http://www.keralaassembly.org