2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


2004 ഇന്ത്യ 2014
2009-ലെ ലോകസഭാ തിരഞ്ഞെടുപ്പ്
543 സീറ്റുകൾ
ഏപ്രിൽ 16, ഏപ്രിൽ 23, ഏപ്രിൽ 30, മേയ് 7 , മേയ് 13, 2009
ഒന്നാം പാർട്ടി രണ്ടാം പാർട്ടി
Manmohansinghindia.jpg Advani.jpg
നേതാവ് മൻമോഹൻ സിംഗ്‌ ലാൽ കൃഷ്ണ അദ്വാനി
പാർട്ടി കോൺഗ്രസ് ബിജെപി
Leader's seat അസം
(രാജ്യസഭ)
ഗാന്ധിനഗർ
Last election 151 സീറ്റുകൾ, 26.7% 130 സീറ്റുകൾ, 22.2%

ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രിൽ 16, ഏപ്രിൽ 23,ഏപ്രിൽ 30,മേയ് 7 മേയ് 13 എന്നീ തീയതികളിൽ നടന്നു[1]. ഫലപ്രഖ്യാപനം മേയ് 16-നും നടന്നു

2009 ഫെബ്രുവരിയിൽ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റിൽ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വകയിരുത്തിയിട്ടുണ്ടായിരുന്നു[2].

തെരഞ്ഞെടുപ്പു ക്രമം[തിരുത്തുക]

2009 India Loksabha Elections Map.png

2009 മാർച്ച് 2-ന്‌ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് തീയതികൾ താഴെ പറയുന്നു.

ഏപ്രിൽ 16 - ആന്ധ്രപ്രദേശ്,അരുണാചൽ പ്രദേശ്, ആസ്സാം, ബിഹാർ‍, ജമ്മു കാശ്മീർ‍, കേരളം, മഹാരാഷ്ട്ര, മണിപ്പൂർ‍, മേഘാലയ, മിസോറം, നാഗാലാന്റ്, ഒറീസ്സ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, ഝാർഖണ്ഡ്‌, ആന്റമാൻ ആന്റ് നിക്കോബർ ദ്വീപുകൾ, ലക്ഷദ്വീപ്.

ഏപ്രിൽ 23 - ആന്ധ്രപ്രദേശ്, ആസാം, ബിഹാർ, ഗോവ, ജമ്മു കാശ്മീർ‍, കർണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂർ, ഒറീസ്സ,ത്രിപുര, ഉത്തർപ്രദേശ്, ഝാർഖണ്ഡ്‌.

ഏപ്രിൽ 30 - ബിഹാർ‍‍,ഗുജറാത്ത്, ജമ്മു കാശ്മീർ, കർണാടകം, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, സിക്കിം, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ദാദറും നാഗർ ഹാവേലിയും ദമാനും ദിയുവും.

മേയ് 7 - ബിഹാർ‍,ഹരിയാന, ജമ്മു കാശ്മീർ‍, പഞ്ചാബ്, രാജസ്ഥാൻ‍, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ‍, ഡൽഹി

മേയ് 13 - ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ‍, പഞ്ചാബ്, തമിഴ്‌നാട്, ഉത്തർ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തരാഖണ്ഡ്, ചണ്ഢീഗഡ്, പുതുച്ചേരി.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങൾ[തിരുത്തുക]

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി 2008 ഡിസംബർ 28-ന്‌ 2009 ഏപ്രിൽ-മെയി മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി[3]. മാർച്ച് ഏപ്രിൽ മാസങ്ങളിൽ പരീക്ഷക്കാലമായതിനാൽ വോട്ടെടുപ്പ് കേന്ദ്രങ്ങൾ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ്‌ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് ഏപ്രിൽ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു.[4]

വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം[തിരുത്തുക]

2009 തെരഞ്ഞെടുപ്പിന്റെ ക്രമം
വോട്ടെടുപ്പ് ഘട്ടം
ഘട്ടം 1 ഘട്ടം 2 ഘട്ടം 3 ഘട്ടം 4 ഘട്ടം 5
ഘട്ടം 2A ഘട്ടം 2B ഘട്ടം 3A ഘട്ടം 3B ഘട്ടം 3C ഘട്ടം 5A ഘട്ടം 5B
പ്രഖ്യാപനങ്ങൾ തിങ്കൾ, 02-മാർച്ച്
തീയതി പ്രഖ്യാപനം തിങ്കൾ, 23-മാർച്ച് ശനി, 28-മാർച്ച് വ്യാഴം, 02-ഏപ്രിൽ ശനി, 11-ഏപ്രിൽ വെള്ളി, 17-ഏപ്രിൽ
നാമനിർദ്ദേശം നൽകേണ്ട അവസാന തീയതി തിങ്കൾ, 30-മാർച്ച് ശനി, 04-ഏപ്രിൽ വ്യാഴം, 09-ഏപ്രിൽ ശനി, 18-ഏപ്രിൽ വെള്ളി, 24-ഏപ്രിൽ
പത്രിക പരിശോധനാ ദിവസം ചൊവ്വ, 31-മാർച്ച് തിങ്കൾ, 06-ഏപ്രിൽ ശനി, 11-ഏപ്രിൽ വെള്ളി, 10-ഏപ്രിൽ തിങ്കൾ, 20-ഏപ്രിൽ ശനി, 25-ഏപ്രിൽ
പത്രിക പിൻവലിക്കേണ്ട അവസാന തീയതി വ്യാഴം, 02-ഏപ്രിൽ ബുധൻ, 08-ഏപ്രിൽ തിങ്കൾ, 13-ഏപ്രിൽ ബുധൻ, 15-ഏപ്രിൽ തിങ്കൾ, 13-ഏപ്രിൽ ബുധൻ, 22-ഏപ്രിൽ തിങ്കൾ, 27-ഏപ്രിൽ ചൊവ്വ, 28-ഏപ്രിൽ
വോട്ടെണ്ണൽ വ്യാഴം, 16-ഏപ്രിൽ ബുധൻ, 22-ഏപ്രിൽ വ്യാഴം, 23-ഏപ്രിൽ വ്യാഴം, 30-ഏപ്രിൽ വ്യാഴം, 07-മേയ് ബുധൻ, 13-മേയ്
വോട്ടെണ്ണൽ ശനി, 16-മേയ്
തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകേണ്ട അവസാന ദിവസം വ്യാഴം, 28-മേയ്
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണം 17 1 12 6 1 4 8 8 1
ലോകസഭാമണ്ഡലങ്ങളുടെ എണ്ണം 124 1 140 77 1 29 85 72 14
Source: Official Press Release by Election Commission of India, dated March 2, 2009[പ്രവർത്തിക്കാത്ത കണ്ണി]

സംസ്ഥാനങ്ങളിലെയും,കേന്ദ്രഭരണ പ്രദേശങ്ങളിലെയും തെരഞ്ഞെടുപ്പു ക്രമം[തിരുത്തുക]

2009-ലെ ലോകസഭാ തെരഞ്ഞെടുപ്പിലെ ഓരോ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെ തെരഞ്ഞെടുപ്പു ക്രമം
സംസ്ഥാനം/കേന്ദ്രഭരണപ്രദേശം മണ്ഡലം ഘട്ടം ഘട്ടം 1 ഘട്ടം 2 ഘട്ടം 3 ഘട്ടം 4 ഘട്ടം 5
16-ഏപ്രിൽ 22,23-ഏപ്രിൽ 30-ഏപ്രിൽ 07-മേയ് 13-മേയ്
ആന്തമാൻ നിക്കോബാർ ദ്വീപുകൾ 1 1 1
ആന്ധ്രപ്രദേശ് 42 2 22 20
അരുണാചൽപ്രദേശ് 2 1 2
ആസാം 14 2 3 11
ബിഹാർ 40 4 13 13 11 3
ചണ്ഢീഗഡ് 1 1 1
ഛത്തീസ്‌ഗഢ് 11 1 11
ദാദ്ര, നാഗർ ഹവേലി 1 1 1
ദമൻ, ദിയു 1 1 1
ഡെൽഹി 7 1 7
ഗോവ 2 1 2
ഗുജറാത്ത് 26 1 26
ഹരിയാന 10 1 10
ഹിമാചൽ പ്രദേശ് 4 1 4
ജമ്മു-കശ്മീർ 6 5 1 1 1 1 2
ഝാർഖണ്ഡ്‌ 14 2 6 8
കർണാടകം 28 2 17 11
കേരളം 20 1 20
ലക്ഷദ്വീപ് 1 1 1
മദ്ധ്യപ്രദേശ് 29 2 13 16
മഹാരാഷ്ട്ര 48 3 13 25 10
മണിപ്പൂർ 2 2 1 1
മേഘാലയ 2 1 2
മിസോറം 1 1 1
നാഗാലാന്റ് 1 1 1
ഒറീസ്സ 21 2 10 11
പുതുച്ചേരി 1 1 1
പഞ്ചാബ് 13 2 4 9
രാജസ്ഥാൻ 25 1 25
സിക്കിം 1 1 1
തമിഴ്‌നാട് 39 1 39
ത്രിപുര 2 1 2
ഉത്തർപ്രദേശ് 80 5 16 17 15 18 14
ഉത്തരാഖണ്ഡ് 5 1 5
പശ്ചിമ ബംഗാൾ 42 3 14 17 11
ആകെ മണ്ഡലങ്ങൾ 543 124 141 107 85 86
ഈ ദിവസം ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 17 13 11 8 9
സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും മണ്ഡലങ്ങൾ
ഒറ്റ ഘട്ടത്തിൽ ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 22 164
രണ്ടു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 8 163
മൂന്നു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 2 90
നാലു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 1 40
അഞ്ചു ഘട്ടങ്ങളിലായി ജനവിധി തേടുന്ന സംസ്ഥാനങ്ങളും,കേന്ദ്രഭരണപ്രദേശങ്ങളും 2 86
ആകെ 35 543
Source: Official Press Release by Election Commission of India, dated March 2, 2009[പ്രവർത്തിക്കാത്ത കണ്ണി]

തിരഞ്ഞെടുപ്പ് ഫലം[തിരുത്തുക]

സഖ്യമനുസരിച്ച്[തിരുത്തുക]

e • d 2009 ഏപ്രിൽ/മെയ് മാസങ്ങളിൽ നടന്ന ലോക്സഭ ഇലക്ഷൻ ഫലങ്ങൾ
Sources: [1] [2] [3]
Alliances Party Seats won Change
യുപിഎ
സീറ്റുകൾ: 262
സീറ്റ് മാറ്റം: +79
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 206 +61
തൃണമൂൽ കോൺഗ്രസ് 19 +17
ഡിഎംകെ 18 +2
എൻസിപി 9
നാഷണൽ കോൺഫറൻസ് 3 +1
ഝാർഖണ്ഡ്‌ മുക്തി മോർച്ച 2 −3
മുസ്ലീം ലീഗ് 2 +1
കേരള കോൺഗ്രസ് (എം) 1 +1
ആൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലീമിൻ 1
വിടുതലൈ ചിരുതൈകൾ കക്ഷി 1 ബാധകമല്ല
റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (അത്വാലെ) −1
എൻഡിഎ
സീറ്റുകൾ: 159
സീറ്റ് മാറ്റം: −17
ബിജെപി 116 −22
ജെഡിയു 20 +12
ശിവ്സേന 11 −1
രാഷ്ട്രീയ ലോക്ദൾജെ 5 +2
ശിരോമണി അകാലി ദൾ 4 −4
തെലങ്കാന രാഷ്ട്രസമിതി 2 −3
അസം ഗണ പരിഷദ് 1 −1
ഇന്ത്യൻ നാഷണൽ ലോക്ദൾ
മൂന്നാം മുന്നണി
സീറ്റുകൾ: 79
സീറ്റ് മാറ്റം: −30
ഇടത് മുന്നണി 24 −29
ബഹുജൻ സമാജ് പാർട്ടിയു 21 +2
ബിജു ജനതാദൾ 14 +3
എഐഡിഎംകെ 9 +9
തെലുഗുദേശം പാർട്ടി 6 +1
ജനതാദൾ എസ്ജെ 3 −1
ഹരിയാന ജൻഹിത് കോൺഗ്രസ് 1 +1
മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം 1 −3
പട്ടാളി മക്കൾ കക്ഷി −6
നാലാം മുന്നണി
സീറ്റുകൾ: 27
സീറ്റ് മാറ്റം Change: -37
സമാജ്വാദി പാർട്ടിയു 23 −13
ആർജെഡിയു 4 −20
ലോക് ജനശക്തി പാർട്ടി −4
മറ്റ് പാർട്ടികളും സ്വതന്ത്രരും
സീറ്റുകൾ: 21
16
  • കുറിപ്പ്: ഇവിടെ നൽകിയിരിക്കുന്നതുപോലെ, ഒരു സഖ്യത്തിനായുള്ള സീറ്റ് മാറ്റം അതിന്റെ ഘടകകക്ഷികൾക്കുള്ള വ്യക്തിഗത സീറ്റ് മാറ്റങ്ങളുടെ ആകെത്തുകയായാണ് കണക്കാക്കുന്നത്.

-തെരഞ്ഞെടുപ്പിന് ശേഷം യുപിഎ സർക്കാർ വിടുകയും ക്യാബിനറ്റ് പദവികൾ സംബന്ധിച്ച ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ബാഹ്യ പിന്തുണ നൽകുകയും ചെയ്തു.
ജെ-തിരഞ്ഞെടുപ്പിന് ശേഷം യുപിഎയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ചേർന്നു.
യു-തിരഞ്ഞെടുപ്പിന് ശേഷം യുപിഎ നേതൃത്വത്തിലുള്ള സർക്കാരിന് നിരുപാധിക പിന്തുണ നൽകി.

Source: Election Commission of India

പാർട്ടി അനുസരിച്ച്[തിരുത്തുക]

Party Name Seats won
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 206
ബിജെപി 116
സമാജ് വാദി പാർട്ടി 23
ബിഎസ്പി 21
ജെഡിയു 20
തൃണമൂൽ കോൺഗ്രസ് 19
ഡിഎംകെ 18
സിപിഐ (എം) 16
ബിജു ജനതാദൾ 14
ശിവ്സേന 11
എൻസിപി 9
എഐഎഡിഎംകെ 9
തെലുഗു ദേശം 6
രാഷ്ട്രീയ ലോക്ദൾ 5
സിപിഐ 4
ആർജെഡി 4
ശിരോമണി അകാലി ദൾ 4
ജനതാദൾ (എസ്) 3
നാഷണൽ കോൺഫറൻസ് 3
ഫോർവേഡ് ബ്ലോക്ക് 2
ഝാർഘണ്ഡ് മുക്തി മോർച്ച 2
ആർഎസ്പി 2
തെലങ്കാന രാഷ്ട്രസമിതി 2
മുസ്ലീം ലീഗ് 2
അസം ഗണ പരിഷദ് 1
അസം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 1
കേരള കോൺഗ്രസ് (എം) 1
മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം 1
നാഗാലാൻ്റ് പീപ്പിൾസ് ഫ്രണ്ട് 1
സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് 1
ആൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമിൻ 1
ബഹുജൻ വികാസ് ആഘാടി 1
ബോഡലാൻ്റ് പീപ്പിൾസ് ഫ്രണ്ട് 1
ഹരിയാന ജൻഹിദ് കോൺഗ്രസ് (ബിഎൽ) 1
ഝാർഘണ്ഡ് വികാസ് മോർച്ച (പ്രജാതാന്ത്രിക്) 1
സ്വാഭിമാനി പക്ഷ 1
വിടുതലൈ ചിരുതൈകൾ കക്ഷി 1
സ്വതന്ത്രർ 9

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും അനുസരിച്ച്[തിരുത്തുക]

Source: ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ[5]

സംസ്ഥാനം
(സീറ്റുകളുടെ എണ്ണം)
പാർട്ടി വിജയിച്ച സീറ്റുകൾ വോട്ടിങ്ങ് ശതമാനം സഖ്യം
ആന്ധ്ര പ്രദേശ്
(42)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 33 യു.പി.എ.
തെലുഗുദേശം പാർട്ടി 6 മൂന്നാം മുന്നണി
തെലങ്കാന രാഷ്ട്രസമിതി 2 ദേശീയ ജനാധിപത്യ സഖ്യം
ഓൾ ഇൻഡ്യ മജിലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ 1 ഐക്യ പുരോഗമന സഖ്യം
അരുണാചൽ പ്രദേശ്
(2)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2 ഐക്യ പുരോഗമന സഖ്യം
അരുണാചൽ കോൺഗ്രസ് 0 ദേശീയ ജനാധിപത്യ സഖ്യം
ഭാരതീയ ജനതാ പാർട്ടി 0 ദേശീയ ജനാധിപത്യ സഖ്യം
അസം
(14)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 7 ഐക്യ പുരോഗമന സഖ്യം
ഭാരതീയ ജനതാ പാർട്ടി 4 ദേശീയ ജനാധിപത്യ സഖ്യം
അസം യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് 1 None
അസം ഗണ പരിഷത്ത് 1 ദേശീയ ജനാധിപത്യ സഖ്യം
ബോഡോലാൻ്റ് പീപ്പിൾസ് ഫ്രണ്ട് 1 None
ബീഹാർ
(40)
ജനതാദൾ (യുനൈറ്റഡ്) 20 ദേശീയ ജനാധിപത്യ സഖ്യം
ഭാരതീയ ജനതാ പാർട്ടി 12 ദേശീയ ജനാധിപത്യ സഖ്യം
രാഷ്ട്രീയ ജനതാ ദൾ 4 നാലാം മുന്നണി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2 ഐക്യ പുരോഗമന സഖ്യം
സ്വതന്ത്രർ 2 None
ഛത്തീസ്ഗഡ്
(11)
ഭാരതീയ ജനതാ പാർട്ടി 10 ദേശീയ ജനാധിപത്യ സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 ഐക്യ പുരോഗമന സഖ്യം
ഗോവ
(2)
ഭാരതീയ ജനതാ പാർട്ടി 1 ദേശീയ ജനാധിപത്യ സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 ഐക്യ പുരോഗമന സഖ്യം
ഗുജറാത്ത്
(26)
ഭാരതീയ ജനതാ പാർട്ടി 15 ദേശീയ ജനാധിപത്യ സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 11 ഐക്യ പുരോഗമന സഖ്യം
ഹരിയാന
(10)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 9 ഐക്യ പുരോഗമന സഖ്യം
ഹരിയാണ ജനഹിത് കോൺഗ്രസ് 1 മൂന്നാം മുന്നണി
ഹിമാചൽ പ്രദേശ്
(4)
ഭാരതീയ ജനതാ പാർട്ടി 3 ദേശീയ ജനാധിപത്യ സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 ഐക്യ പുരോഗമന സഖ്യം
ജമ്മു & കശ്മീർ
(6)
ജമ്മു & കാശ്മീർ നാഷണൽ കോൺഫറൻസ് 3 ഐക്യ പുരോഗമന സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2 ഐക്യ പുരോഗമന സഖ്യം
സ്വതന്ത്രർ 1 None
ഝാർഘണ്ഡ്
(14)
ഭാരതീയ ജനതാ പാർട്ടി 8 ദേശീയ ജനാധിപത്യ സഖ്യം
ഝാർഖണ്ഡ്‌ മുക്തി മോർച്ച 2 ഐക്യ പുരോഗമന സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 ഐക്യ പുരോഗമന സഖ്യം
ഝാർഖണ്ഡ്‌ വികാസ് മോർച്ച 1 None
സ്വതന്ത്രൻ 2 None
കർണാടക
(28)
ഭാരതീയ ജനതാ പാർട്ടി 19 ദേശീയ ജനാധിപത്യ സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 6 ഐക്യ പുരോഗമന സഖ്യം
ജനതാദൾ (സെക്കുലർ) 3 മൂന്നാം മുന്നണി
കേരളം
(20)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 13 ഐക്യ പുരോഗമന സഖ്യം
ഇടത് മുന്നണി 4 മൂന്നാം മുന്നണി
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 2 ഐക്യ പുരോഗമന സഖ്യം
കേരള കോൺഗ്രസ് (എം) 1 ഐക്യ പുരോഗമന സഖ്യം (1)
മദ്ധ്യപ്രദേശ്
(29)
ഭാരതീയ ജനതാ പാർട്ടി 16 ദേശീയ ജനാധിപത്യ സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 12 ഐക്യ പുരോഗമന സഖ്യം
ബഹുജൻ സമാജ് പാർട്ടി 1 മൂന്നാം മുന്നണി
മഹാരാഷ്ട്ര
(48)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 17 ഐക്യ പുരോഗമന സഖ്യം
ശിവസേന 11 ദേശീയ ജനാധിപത്യ സഖ്യം
ഭാരതീയ ജനതാ പാർട്ടി 9 ദേശീയ ജനാധിപത്യ സഖ്യം
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 8 ഐക്യ പുരോഗമന സഖ്യം
ബഹുജൻ വികാസ് ആഘടി 1 None
സ്വാഭിമാനി പക്ഷ 1 None
സ്വതന്ത്രൻ 1 None
മണിപ്പൂർ
(2)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 2 ഐക്യ പുരോഗമന സഖ്യം
മേഘാലയ
(2)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 ഐക്യ പുരോഗമന സഖ്യം
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 1 ഐക്യ പുരോഗമന സഖ്യം
മിസോറാം
(1)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 ഐക്യ പുരോഗമന സഖ്യം
നാഗാലാൻ്റ്
(1)
നാഗാലാൻ്റ് പീപ്പിൾസ് ഫ്രണ്ട് 1 None
ഒഡീഷ
(21)
ബിജു ജനതാ ദൾ 14 മൂന്നാം മുന്നണി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 6 ഐക്യ പുരോഗമന സഖ്യം
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 1 മൂന്നാം മുന്നണി
ഭാരതീയ ജനതാ പാർട്ടി 0 ദേശീയ ജനാധിപത്യ സഖ്യം
പഞ്ചാബ്
(13)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 8 ഐക്യ പുരോഗമന സഖ്യം
ശിരോമണി അകാലിദൾ 4 ദേശീയ ജനാധിപത്യ സഖ്യം
ഭാരതീയ ജനതാ പാർട്ടി 1 ദേശീയ ജനാധിപത്യ സഖ്യം
രാജസ്ഥാൻ
(25)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 20 ഐക്യ പുരോഗമന സഖ്യം
ഭാരതീയ ജനതാ പാർട്ടി 4 ദേശീയ ജനാധിപത്യ സഖ്യം
സ്വതന്ത്രൻ 1 None
സിക്കിം
(1)
സിക്കിം ഡമോക്രാറ്റിക് ഫ്രണ്ട് 1 None
തമിഴ്നാട്
(39)
ദ്രാവിഡ മുന്നേറ്റ കഴകം 18 ഐക്യ പുരോഗമന സഖ്യം
ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം 9 മൂന്നാം മുന്നണി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 8 ഐക്യ പുരോഗമന സഖ്യം
ഇടത് മുന്നണി 2 മൂന്നാം മുന്നണി
മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം 1 മൂന്നാം മുന്നണി
വിടുതലൈ ചിരുതൈകൾ കക്ഷി 1 ഐക്യ പുരോഗമന സഖ്യം
പാട്ടാളി മക്കൾ കക്ഷി 0 മൂന്നാം മുന്നണി
ഭാരതീയ ജനതാ പാർട്ടി 0 ദേശീയ ജനാധിപത്യ സഖ്യം
ത്രിപുര
(2)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 2 മൂന്നാം മുന്നണി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 0 ഐക്യ പുരോഗമന സഖ്യം
ഉത്തർ പ്രദേശ്
(80)
സമാജ്‍വാദി പാർട്ടി 23 Fourth Front
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 21 ഐക്യ പുരോഗമന സഖ്യം
ബഹുജൻ സമാജ് പാർട്ടി 20 മൂന്നാം മുന്നണി
ഭാരതീയ ജനതാ പാർട്ടി 10 ദേശീയ ജനാധിപത്യ സഖ്യം
രാഷ്ട്രീയ ലോക് ദൾ 5 ദേശീയ ജനാധിപത്യ സഖ്യം
സ്വതന്ത്രൻ 1 None
ഉത്തരാഖണ്ഡ്
(5)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 5 ഐക്യ പുരോഗമന സഖ്യം
ഭാരതീയ ജനതാ പാർട്ടി 0 ദേശീയ ജനാധിപത്യ സഖ്യം
പശ്ചിമ ബംഗാൾ
(42)
തൃണമൂൽ കോൺഗ്രസ് 19 ഐക്യ പുരോഗമന സഖ്യം
ഇടത് മുന്നണി 15 മൂന്നാം മുന്നണി
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 6 ഐക്യ പുരോഗമന സഖ്യം
ഭാരതീയ ജനതാ പാർട്ടി 1 ദേശീയ ജനാധിപത്യ സഖ്യം
സോഷ്യലിസ്റ്റ് യൂനിറ്റി സെന്റർ ഓഫ് ഇന്ത്യ 1 ഐക്യ പുരോഗമന സഖ്യം
Territory
(# of seats)
പാർട്ടി വിജയിച്ച സീറ്റുകൾ വോട്ട് ശതമാനം സഖ്യം
ആൻഡമാൻ നിക്കോബാർ
(1)
ഭാരതീയ ജനതാ പാർട്ടി 1 ദേശീയ ജനാധിപത്യ സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 0 ഐക്യ പുരോഗമന സഖ്യം
ഛണ്ഡീഗഡ്
(1)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 ഐക്യ പുരോഗമന സഖ്യം
ഭാരതീയ ജനതാ പാർട്ടി 0 ദേശീയ ജനാധിപത്യ സഖ്യം
ദാദ്ര നാഗർ ഹവേലി
(1)
ഭാരതീയ ജനതാ പാർട്ടി 1 ദേശീയ ജനാധിപത്യ സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 0 ഐക്യ പുരോഗമന സഖ്യം
ദാമൻ ദിയു
(1)
ഭാരതീയ ജനതാ പാർട്ടി 1 ദേശീയ ജനാധിപത്യ സഖ്യം
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 0 ഐക്യ പുരോഗമന സഖ്യം
ഡൽഹി
(7)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 7 ഐക്യ പുരോഗമന സഖ്യം
ഭാരതീയ ജനതാ പാർട്ടി 0 ദേശീയ ജനാധിപത്യ സഖ്യം
ലക്ഷദ്വീപ്
(1)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 ഐക്യ പുരോഗമന സഖ്യം
ഭാരതീയ ജനതാ പാർട്ടി 0 ദേശീയ ജനാധിപത്യ സഖ്യം
പുതുച്ചേരി
(1)
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1 ഐക്യ പുരോഗമന സഖ്യം
പാട്ടാളി മക്കൾ കക്ഷി 0 മൂന്നാം മുന്നണി


അവലംബം[തിരുത്തുക]

  1. "Election Commission of India announces 2009 election dates". മൂലതാളിൽ നിന്നും 2009-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-03-05. Archived 2009-03-06 at the Wayback Machine.
  2. Rs 1120 crore allocated for Lok Sabha polls
  3. India to vote April 16-May 13 for a new government
  4. Indian Parliament elections likely in April-May 2009
  5. http://eciresults.nic.in/ Archived 2014-12-18 at the Wayback Machine. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]