ഉള്ളടക്കത്തിലേക്ക് പോവുക

റാന്നി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(റാന്നി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
112
റാന്നി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം193634 (2021)
ആദ്യ പ്രതിനിഥിവയലാ ഇടിക്കുള കോൺഗ്രസ്
നിലവിലെ അംഗംപഴകുളം മധു
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2026
ജില്ലപത്തനംതിട്ട ജില്ല

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് റാന്നി നിയമസഭാമണ്ഡലം. റാന്നി താലൂക്കിൽ ഉൾപ്പെടുന്ന റാന്നി, റാന്നി പഴവങ്ങാടി, റാന്നി അങ്ങാടി, റാന്നി പെരുനാട്, അയിരൂർ, ചെറുകോൽ, നാറാണാംമൂഴി, വടശ്ശേരിക്കര, വെച്ചൂച്ചിറ എന്നീ ഗ്രാമപഞ്ചായത്തുകളും, മല്ലപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന എഴുമറ്റൂർ, കോട്ടാങ്ങൽ, കൊറ്റനാട് എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്.

Map
റാന്നി നിയമസഭാമണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയുംവോട്ട്പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയുംവോട്ട്
2026 അഡ്വ. പഴകുളം മധു ഇന്ത്യൻ നാഷണൽ കോൺഗ്രസ് 54652 പ്രമോദ് നാരായൺ കെ.സി.എം 50308
2021പ്രമോദ് നാരായൺകെ.സി.എം52669റിങ്കു ചെറിയാൻകോൺഗ്രസ് (ഐ.)51384
2016രാജു ഏബ്രഹാംസി.പി.എം.58749മറിയാമ്മ ചെറിയാൻകോൺഗ്രസ് (ഐ.)44153
2011രാജു ഏബ്രഹാംസി.പി.എം.ഫിലിപ്പോസ് തോമസ്കോൺഗ്രസ് (ഐ.)
2006രാജു ഏബ്രഹാംസി.പി.എം.ഫിലിപ്പോസ് തോമസ്കോൺഗ്രസ് (ഐ.)
2001രാജു ഏബ്രഹാംസി.പി.എം.ബിജിലി പനവേലികോൺഗ്രസ് (ഐ.)
1996രാജു ഏബ്രഹാംസി.പി.എം.ഫിലിപ്പോസ് തോമസ്കോൺഗ്രസ് (ഐ.)
1991എം.സി. ചെറിയാൻകോൺഗ്രസ് (ഐ.)ഇടിക്കുള മാപ്പിളസി.പി.എം.,
1987ഈപ്പൻ വർഗ്ഗീസ്കേരള കോൺഗ്രസ്ഇടിക്കുള മാപ്പിളസി.പി.എം.,
1986*(1)റേച്ചൽ സണ്ണി പനവേലികോൺഗ്രസ് (എസ്.),എം.സി. ചെറിയാൻകോൺഗ്രസ് (ഐ.)
1982സണ്ണി പനവേലികോൺഗ്രസ് (എസ്.),എം.സി. ചെറിയാൻകോൺഗ്രസ് (ഐ.)
1980എം.സി. ചെറിയാൻകോൺഗ്രസ് (യു.), (കമ്യൂണിസ്റ്റ് സഖ്യം)സണ്ണി പനവേലികോൺഗ്രസ് (ഐ.)
1977കെ.എ. മാത്യുകേരള കോൺഗ്രസ്എഫ്. തോമസ് കുറ്റിക്കയംകെ.സി.പി.
1970ജേക്കബ് സഖറിയസ്വതന്ത്ര സ്ഥാനാർത്ഥി, (കമ്യൂണിസ്റ്റ് പിന്തുണ)സണ്ണി പനവേലിഐ.എൻ.സി.
1967എം.കെ. ദിവാകരൻസി.പി.ഐ.എൻ.ജെ. മാത്യൂസ്ഐ.എൻ.സി.
1965വയലാ ഇടിക്കുളകേരള കോൺഗ്രസ്സണ്ണി പനവേലിഐ.എൻ.സി.
1960വയലാ ഇടിക്കുളഐ.എൻ.സി.ഇ.എം. തോമസ്സി.പി.ഐ.
1957വയലാ ഇടിക്കുളഐ.എൻ.സി.ഇ.എം. തോമസ്സ്വതന്ത്ര സ്ഥാനാർത്ഥി, (സി.പി.ഐ. പിന്തുണ)
  • 1986-ൽ സണ്ണി പനവേലിയുടെ നിര്യാണത്തെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്. [2]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-05-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-11. Retrieved 2016-05-02.
"https://ml.wikipedia.org/w/index.php?title=റാന്നി_നിയമസഭാമണ്ഡലം&oldid=4619038" എന്ന താളിൽനിന്ന് ശേഖരിച്ചത്