വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു നിയമസഭാമണ്ഡലമാണ് കോന്നി നിയമസഭാമണ്ഡലം. കോന്നി താലൂക്കിൽ ഉൾപ്പെടുന്ന കോന്നി, അരുവാപ്പുലം, മലയാലപ്പുഴ, പ്രമാടം, മൈലപ്ര,തണ്ണിത്തോട് , [[വള്ളിക്കോട് ഗ്രാമപഞ്ചായത്ത്|]ചിറ്റാർ, സീതത്തോട് കലഞ്ഞൂർ എന്നീ പഞ്ചായത്തുകളും; അടൂർ താലൂക്കിലെ ഏനാദിമംഗലം, പഞ്ചായത്തുകളും അടങ്ങുന്നതാണ് ഈ നിയമസഭാമണ്ഡലം. 2019 ൽ നടന്ന തിരഞ്ഞെടുപ്പി കെ യു ജെനീഷ് കുമാർ 9053 വോട്ടിനു ജയിച്ചു. [1]
കോന്നി നിയമസഭാമണ്ഡലം
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
രണ്ടാമത്തെ മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും
|
2019 |
കെ.യു. ജനീഷ് കുമാർ |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), എൽ.ഡി.എഫ്. |
പി. മോഹൻരാജ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
കെ. സുരേന്ദ്രൻ |
ബി.ജെ.പി., എൻ.ഡി.എ.
|
2016 |
അടൂർ പ്രകാശ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
ആർ. സനൽ കുമാർ |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
ഡി. അശോക കുമാർ |
ബി.ജെ.പി., എൻ.ഡി.എ.
|
2011 |
അടൂർ പ്രകാശ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
എം.എസ്. രാജേന്ദ്രൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
വി.എസ്. ഹരീഷ് ചന്ദ്രൻ |
ബി.ജെ.പി., എൻ.ഡി.എ.
|
2006 |
അടൂർ പ്രകാശ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
വി.ആർ. ശിവരാജൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
പി.ഡി. പദ്‌മകുമാർ |
ബി.ജെ.പി., എൻ.ഡി.എ.
|
2001 |
അടൂർ പ്രകാശ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
കടമനിട്ട രാമകൃഷ്ണൻ |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
പി.കെ. വിജയകുമാർ |
ബി.ജെ.പി., എൻ.ഡി.എ.
|
1996 |
അടൂർ പ്രകാശ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
എ. പദ്‌മകുമാർ |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
പി.ഡി. പദ്‌മകുമാർ |
ബി.ജെ.പി., എൻ.ഡി.എ.
|
1991 |
എ. പദ്‌മകുമാർ |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
സി.പി. രാമചന്ദ്രൻ നായർ |
എൻ.ഡി.പി., യു.ഡി.എഫ്. |
സി.ഒ. ജനാർദ്ദന ശാസ്ത്രി |
ബി.ജെ.പി.
|
1987 |
ചിറ്റൂർ ശശാങ്കൻ നായർ |
എൻ.ഡി.പി., യു.ഡി.എഫ്. |
വി.എസ്. ചന്ദ്രശേഖരൻ പിള്ള |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
എം.എം. വാസുദേവൻ നായർ |
ബി.ജെ.പി.
|
1982 |
വി.എസ്. ചന്ദ്രശേഖരൻ പിള്ള |
സി.പി.ഐ.എം., എൽ.ഡി.എഫ്. |
പി.ജെ. തോമസ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
എം.എം. വാസുദേവൻ നായർ |
ബി.ജെ.പി.
|
1980 |
വി.എസ്. ചന്ദ്രശേഖര പിള്ള |
സി.പി.ഐ.എം. |
ജി. ഗോപിനാഥൻ നായർ |
ഐ.എൻ.സി. (യു.) |
|
|
1977 |
പി.ജെ. തോമസ് |
കോൺഗ്രസ് (ഐ.) |
ആർ.സി. ഉണ്ണിത്താൻ |
സി.പി.ഐ.എം. |
|
|
1970 |
പി.ജെ. തോമസ് |
കോൺഗ്രസ് (ഐ.) |
ആർ.സി. ഉണ്ണിത്താൻ |
സി.പി.ഐ.എം. |
|
|
1967 |
പി.ആർ. മാധവൻ പിള്ള |
സി.പി.ഐ. |
പി.ജെ. തോമസ് |
കോൺഗ്രസ് (ഐ.) |
|
|
1965 |
പി.ജെ. തോമസ് |
കോൺഗ്രസ് (ഐ.) |
കെ.എം. ജോർജ് |
കേരള കോൺഗ്രസ് |
പി.ആർ. മാധവൻ പിള്ള |
സി.പി.ഐ.
|
|
---|
വടക്കൻ കേരളം (48) | |
---|
മധ്യകേരളം (44) | |
---|
തെക്കൻ കേരളം (48) | |
---|
- ↑ "കോന്നി തിരഞ്ഞെടുപ്പ്".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-14.
- ↑ http://www.keralaassembly.org