പുതുക്കാട് നിയമസഭാമണ്ഡലം
ദൃശ്യരൂപം
71 പുതുക്കാട് | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 2011 |
വോട്ടർമാരുടെ എണ്ണം | 201192 (2021) |
നിലവിലെ അംഗം | കെ.കെ. രാമചന്ദ്രൻ |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
ജില്ല | തൃശ്ശൂർ ജില്ല |
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ |
തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ അളഗപ്പനഗർ, മറ്റത്തൂർ , നെന്മണിക്കര, പറപ്പൂക്കര, പുതുക്കാട്, വരന്തരപ്പിള്ളി, തൃക്കൂർ എന്നീ ഗ്രാമപഞ്ചായത്തുകളും തൃശ്ശൂർ താലൂക്കിലെ വല്ലച്ചിറ ഗ്രാമപഞ്ചായത്തും ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് പുതുക്കാട് നിയമസഭാമണ്ഡലം[1][2]. 2008-ലെ നിയമസഭാ പുനർനിർണ്ണയത്തോടെയാണ് ഈ നിയമസഭാമണ്ഡലം നിലവിൽ വന്നത്[1]. പഴയ കൊടകര നിയമസഭാ മണ്ഡലത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഈ മണ്ഡലത്തിലാണ് ഉൾപ്പെടുന്നത്.
പ്രതിനിധികൾ
[തിരുത്തുക]തിരഞ്ഞെടുപ്പ് | നിയമസഭ | അംഗം | പാർട്ടി | കാലാവധി |
---|---|---|---|---|
2011 | പതിമൂന്നാം നിയമസഭ | സി. രവീന്ദ്രനാഥ് | സി.പി.എം. | 2011-2016 |
2016 | പതിനാലാം നിയമസഭ | 2016 – 2021 | ||
2021 | പതിനഞ്ചാം നിയമസഭ | കെ.കെ. രാമചന്ദ്രൻ | 2021 - തുടരുന്നു |
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|
2021 | കെ.കെ. രാമചന്ദ്രൻ | സി.പി.എം., എൽ.ഡി.എഫ്. | സുനിൽ അന്തിക്കാട് | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ. നാഗേഷ് | ബി.ജെ.പി. എൻ.ഡി.എ. |
2016 | സി. രവീന്ദ്രനാഥ് | സി.പി.എം., എൽ.ഡി.എഫ്. | സുന്ദരൻ കുന്നത്തുള്ളി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ. നാഗേഷ് (പരമേശ്വരൻ) | ബി.ജെ.പി. എൻ.ഡി.എ. |
2011 | സി. രവീന്ദ്രനാഥ് | സി.പി.എം., എൽ.ഡി.എഫ്. | കെ.പി. വിശ്വനാഥൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ശോഭ സുരേന്ദ്രൻ | ബി.ജെ.പി. എൻ.ഡി.എ. |
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Changing Face of Electoral India Delimitation 2008 - Volume 1 Page 725
- ↑ "District/Constituencies-Thrissur District". Archived from the original on 2011-03-12. Retrieved 2011-03-21.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-11.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralaassembly.org