ഉള്ളടക്കത്തിലേക്ക് പോവുക

കല്പറ്റ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19
കല്പറ്റ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം190938 (2016)
നിലവിലെ അംഗംടി. സിദ്ദിഖ്
പാർട്ടികോൺഗ്രസ്സ് (ഐ)
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലവയനാട് ജില്ല

വയനാട് ജില്ലയിലെ കൽപ്പറ്റ നഗരസഭയും , മുട്ടിൽ, മേപ്പാടി, വൈത്തിരി , കണിയാമ്പറ്റ,കോട്ടത്തറ, വേങ്ങപ്പള്ളി, തരിയോട്, പടിഞ്ഞാറത്തറ , പൊഴുതന,മൂപ്പൈനാട് എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ കൽപറ്റ നിയമസഭാമണ്ഡലം. [1].

Map
കല്പറ്റ നിയമസഭാമണ്ഡലം


പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [14] [15]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
2021ടി. സിദ്ദിഖ്
2016സി.കെ. ശശീന്ദ്രൻ
2011എം.വി. ശ്രേയാംസ് കുമാർ
2006എം.വി. ശ്രേയാംസ് കുമാർ- ജനതാ ദൾ (എസ്.)
2001കെ.കെ. രാമചന്ദ്രൻ
1996കെ.കെ. രാമചന്ദ്രൻ
1991കെ.കെ. രാമചന്ദ്രൻ
1987എം.പി. വീരേന്ദ്രകുമാർ
1982എം. കമലം
1980എം. കമലം
1977കെ.ജി. അടിയോടി
1970പി. സിറിയക് ജോൺ
1967ബി. വെല്ലിംഗ്ടൺ

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]

2006 മുതലുള്ള തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ [16]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിവോട്ട്പാർട്ടിഎതിരാളിവോട്ട്പാർട്ടിഎതിരാളിവോട്ട്പാർട്ടി
2021[17]200895152209ടി. സിദ്ദിഖ്70252ഐ എൻ സിഎം.വി. ശ്രേയംസ് കുമാർ64782എസ്.ജെ.ഡി.കെ.സദാനന്ദൻ14113ബിജെപി
2016[18]190879150970സി കെ ശശീന്ദ്രൻ67018സി.പി.എം.എം.വി. ശ്രേയംസ് കുമാർ59876എസ്.ജെ.ഡി.കെ.സദാനന്ദൻ129380ബിജെപി
2011[19]170245126587എം.വി. ശ്രേയംസ് കുമാർഎസ്.ജെ.ഡി.67018പി.എ. മുഹമ്മദ്48849സി.പി.എം.പി.ജി ആനന്ദ് കുമാർ6580ബിജെപി
2006 [20] 157684114072എം.വി. ശ്രേയംസ് കുമാർ50023ജനതാദൾ എസ്കെ.കെ. രാമചന്ദ്രൻ48182INC(I)പി.ആർ. ബാലകൃഷ്ണൻBJP

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [21]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
2001137.1982.38കെ.കെ. രാമചന്ദ്രൻ52.98INC(I)കെ.കെ. ഹംസ37.15ജനതാ ദൾ (എസ്.)
1996125.5576.81കെ.കെ. രാമചന്ദ്രൻ49.51INCജൈനേന്ദ്ര കല്പറ്റ42.60[[ജനതാ ദൾ (എസ്.)
1991120.2979.84കെ.കെ. രാമചന്ദ്രൻ48.16INCകെ.കെ. ഹംസ44.23ജനതാ ദൾ (എസ്.)
1987103.9885.27എം.പി. വീരേന്ദ്രകുമാർ58.00ജനതാ പാർട്ടിസി. മമ്മൂട്ടി38.11മുസ്ലീം ലീഗ്
198277.4578.58എം. കമലം55.26സ്വതന്ത്ര സ്ഥാനാർത്ഥിപി.എ. ഹാരിസ്36.94ജനതാ പാർട്ടി
198063.3967.33എം. കമലം59.44ജനതാ പാർട്ടികെ. അബ്ദുൾ ഖാദർ38.74ആർ.എസ്.പി.
197757.7481.41കെ.ജി. അടിയോടി51.06ഐ.എൻ.സി.എം.പി. വീരേന്ദ്രകുമാർ47.31ബി.എൽ.ഡി

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  2. http://www.niyamasabha.org/codes/14kla/Members-Eng/108%20C%20K%20Saseendran.pdf
  3. http://www.keralaassembly.org/election/assembly_poll.php?year=2011&no=19
  4. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി], കല്പറ്റ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - പത്താം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  13. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  14. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-04-17.
  15. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2008-09-18.
  16. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
  17. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
  18. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
  19. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
  20. സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 Archived 2006-10-24 at the Wayback Machine -കല്പറ്റ ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
  21. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കൽപറ്റ - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 17 സെപ്റ്റംബർ 2008
"https://ml.wikipedia.org/w/index.php?title=കല്പറ്റ_നിയമസഭാമണ്ഡലം&oldid=4598626" എന്ന താളിൽനിന്ന് ശേഖരിച്ചത്