Jump to content

മാനന്തവാടി താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വയനാട് ജില്ലയിലെ മൂന്ന് താലൂക്കുകളിൽ ഒന്നാണ് മാനന്തവാടി താലൂക്ക്.16 വില്ലേജുകളാണ് ഈ താലൂക്കിൽ ഉള്ളത്.[1] ഈ താലൂക്കിന്റെ വിസ്തീർണ്ണം 740 ചതുരശ്ര കിലോമീറ്ററാണ്. 2011-ലെ സെൻസസ് പ്രകാരം മാനന്തവാടി താലൂക്കിലെ ജനസംഖ്യ 2,58,140 ആണ്.[2]

വില്ലേജുകൾ

[തിരുത്തുക]
  • 1 .അഞ്ചു കുന്ന്
  • 2 .ഏടവക
  • 3 .കാഞ്ഞിരങ്ങാട്
  • 4 .നല്ലൂർനാട്
  • 5 .പനമരം
  • 6 .പയ്യമ്പള്ളി.
  • 7 .പേരിയ
  • 8 .പൊരുന്നന്നൂർ
  • 9 .തവിഞ്ഞാൽ
  • 10.തിരുനെല്ലി
  • 11.തൃശ്ശിലേരി
  • 12.നല്ലൂർനാട്
  • 13.വാളാട്
  • 14.വെള്ളമുണ്ട
  • 15.ചെറുകാട്ടൂർ
  • 16.തൊണ്ടർനാട്

അവലംബം

[തിരുത്തുക]
  1. "വയനാട് ജില്ല വിവരങ്ങൾ". വയനാട് ജില്ല ഔദ്യോഗിക വെബ് വിലാസം. Archived from the original on 2013-10-06. Retrieved 06-ഒക്ടോബർ-2013. {{cite web}}: Check date values in: |accessdate= (help)CS1 maint: bot: original URL status unknown (link)
  2. https://www.censusindia2011.com/kerala/wayanad/mananthavady-population.html



"https://ml.wikipedia.org/w/index.php?title=മാനന്തവാടി_താലൂക്ക്&oldid=3970941" എന്ന താളിൽനിന്ന് ശേഖരിച്ചത്