കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
Kaniyambetta Pachilakkad | |
---|---|
Village | |
Pachilakkad temple | |
Coordinates: 11°42′N 76°06′E / 11.700°N 76.100°E | |
Country | India |
State | Kerala |
District | Wayanad |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL- |
Coastline | 0 kilometres (0 mi) |
വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പെറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ് കണിയാമ്പറ്റ. വൈത്തിരി ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 37.8 ചതുരശ്രകിലോമീറ്ററാണ്.അതിരുകൾ വടക്ക്:പനമരംഗ്രാമപഞ്ചായത്ത്, തെക്ക്: മുട്ടിൽ, കോട്ടത്തറ ഗ്രാമപഞ്ചായത്തുകൾ, കിഴക്ക് :പൂതാടി, മീനങ്ങാടിഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് : കോട്ടത്തറ, പനമരം ഗ്രാമപഞ്ചായത്തുകൾ എന്നിവയാണ്. പറളിക്കുന്ന്,കമ്പളക്കാട്,കരണി തുടങ്ങിയ സ്ഥലങ്ങൾ കണിയാമ്പറ്റ പഞ്ചായത്തിൽ ആണ്.
2001 ലെ സെൻസസ് പ്രകാരം കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 24419 ഉം സാക്ഷരത 82.59% ഉം ആണ്.
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001