പറളിക്കുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറളിക്കുന്ന് എൽ പി സ്കൂൾ

വയനാട് ജില്ലയിലെ കമ്പളക്കാടിന് അടുത്ത് മുട്ടിൽ പഞ്ചായത്തിലും

കണിയാമ്പറ്റ പഞ്ചായത്തിലുമായി നിലകൊള്ളുന്ന ഒരു ചെറിയ ഗ്രാമമാണ് പറളിക്കുന്ന്.പറളിക്കുന്നിൻറെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന വലിയ ജുമാ മസ്ജിദാണ് പറളിക്കുന്ന് ജുമാ മസ്ജിദ് .പറളിക്കുന്നിൽ ഒരു പ്രൈമറി സ്കൂളും ഒരു ക്രിസ്ത്യൻ പള്ളിയും ഉണ്ട്. പറളിക്കുന്നിനടുത്ത് തേർവാടിക്കുന്നിലാണ് ശ്രീ കണ്ടഭദ്ര ഭഗവതി കാവ് സ്ഥിതി ചെയ്യുന്നത്.[1]"https://ml.wikipedia.org/w/index.php?title=പറളിക്കുന്ന്&oldid=3776138" എന്ന താളിൽനിന്ന് ശേഖരിച്ചത്