ഉള്ളടക്കത്തിലേക്ക് പോവുക

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്

Coordinates: 11°40′23″N 75°56′21″E / 11.6729500°N 75.939270°E / 11.6729500; 75.939270
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Padinjarathara
Town/Panchayat
Banasura Sagar
Banasura Sagar
Padinjarathara is located in Kerala
Padinjarathara
Padinjarathara
Location in Kerala, India
Padinjarathara is located in India
Padinjarathara
Padinjarathara
Padinjarathara (India)
Coordinates: 11°40′23″N 75°56′21″E / 11.6729500°N 75.939270°E / 11.6729500; 75.939270
Country India
StateKerala
DistrictWayanad
ജനസംഖ്യ
 (2001)
 • ആകെ
15,174
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
673575
ISO 3166 കോഡ്IN-KL 12
വാഹന രജിസ്ട്രേഷൻKL-

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ കല്പറ്റ ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പടിഞ്ഞാറത്തറ. പടിഞ്ഞാറത്തറയുടെ ഭൂവിസ്ത്യതി 55.18 ചതുരശ്ര കിലോമീറ്ററും ജനസാന്ദ്രത ചതുരശ്ര കിലോ മീറ്ററിന് 388 എന്ന തോതിലുമാണ്. ഈ ഗ്രാമത്തിന്റെ പടിഞ്ഞാറും തെക്കും ഭാഗങ്ങളിൽ പശ്ചിമഘട്ടമല നിരകളും കിഴക്ക് ഭാഗം കുറുമ്പാലക്കോട്ട എന്ന ഇടത്തരം ഉയരമുള്ള ഒറ്റപ്പെട്ട മലയും സ്ഥിതി ചെയ്യുന്നു. ഏഷ്യയിലെ ഏറ്റവും വലിയ എർത്ത് ഡാം ആയ ബാണാസുര സാഗർ അണക്കെട്ട് ഈ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. [1] 2001 ലെ സെൻസസ് പ്രകാരം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ ജനസംഖ്യ 21398 ഉം സാക്ഷരത 82.72% ഉം ആണ്‌.

റഫറൻസുകൾ

[തിരുത്തുക]
  1. "BANASURASAGAR DAM – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-30.