വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation
Jump to search
തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ നിയമസഭാ മണ്ഡലങ്ങൾ
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ നഗരസഭയിലെ 1 മുതൽ 11 വരെ, 14 മുതൽ 22 വരെ, 32 മുതൽ 39 വരെ & 43 മുതൽ 50 വരെ എന്നീ വാർഡുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് തൃശ്ശൂർ നിയമസഭാമണ്ഡലം [1] [2] .
തിരഞ്ഞെടുപ്പുകൾ [3]
വർഷം
വിജയിച്ച സ്ഥാനാർത്ഥി
പാർട്ടിയും മുന്നണിയും
പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി
പാർട്ടിയും മുന്നണിയും
2016
വി.എസ്. സുനിൽ കുമാർ
സി.പി.ഐ , എൽ.ഡി.എഫ്
പത്മജ വേണുഗോപാൽ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്
2011
തേറമ്പിൽ രാമകൃഷ്ണൻ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
പി. ബാലചന്ദ്രൻ
സി.പി.ഐ. , എൽ.ഡി.എഫ്.
2006
തേറമ്പിൽ രാമകൃഷ്ണൻ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
എം.എം. വർഗ്ഗീസ്
സി.പി.എം. , എൽ.ഡി.എഫ്.
2001
തേറമ്പിൽ രാമകൃഷ്ണൻ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
കെ.പി. അരവിന്ദാക്ഷൻ
സി.പി.എം. , എൽ.ഡി.എഫ്.
1996
തേറമ്പിൽ രാമകൃഷ്ണൻ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
എം.ആർ. ഗോവിന്ദൻ
സി.പി.എം. , എൽ.ഡി.എഫ്.
1991
തേറമ്പിൽ രാമകൃഷ്ണൻ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
ഇ.കെ. മേനോൻ
സി.പി.എം. ,എൽ.ഡി.എഫ്.
1987
ഇ.കെ. മേനോൻ
സി.പി.എം. എൽ.ഡി.എഫ്.
എം. വേണുഗോപാല മേനോൻ
എൻ.ഡി.പി. , യു.ഡി.എഫ്.
1982
തേറമ്പിൽ രാമകൃഷ്ണൻ
എൻ.ഡി.പി.
എം.കെ. കണ്ണൻ
സി.പി.എം.
1957
എ.ആർ. മേനോൻ
സ്വതന്ത്ര സ്ഥാനാർത്ഥി
കെ. കരുണാകരൻ
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
↑ Changing Face of Electoral India Delimitation 2008 - Volume 1 Page 725
↑ District/Constituencies-Thrissur District
↑ http://www.ceo.kerala.gov.in/electionhistory.html
കോർപ്പറേഷൻ നഗരസഭകൾ താലൂക്കുകൾ ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമപഞ്ചായത്തുകൾ നിയമസഭാമണ്ഡലങ്ങൾ
വടക്കൻ കേരളം (48)
മധ്യകേരളം (44)
തെക്കൻ കേരളം (48)