പി.എ. ആന്റണി
ദൃശ്യരൂപം
തൃശ്ശൂരിൽ നിന്നുള്ള ഒരു കോൺഗ്രസ് നേതാവാണ് പി.എ. ആന്റണി.1984 മുതൽ 1989 വരെ തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡല ത്തിൽ നിന്ന് വിജയിച്ച് ലോക്സഭയിലെത്തി[1].
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|---|---|
1989 | തൃശ്ശൂർ ലോകസഭാമണ്ഡലം | പി.എ. ആന്റണി | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 338271 | മീനാക്ഷി തമ്പാൻ | സി.പി.ഐ. എൽ.ഡി.എഫ്. 332036 | കെ.വി. ശ്രീധരൻ | ബി.ജെ.പി. 38205 |
1984 | തൃശ്ശൂർ ലോകസഭാമണ്ഡലം | പി.എ. ആന്റണി | കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 268683 | വി.വി. രാഘവൻ | സി.പി.ഐ. എൽ.ഡി.എഫ്. 217393 | എം. ജയപ്രകാശ് | സ്വതന്ത്ര സ്ഥാനാർത്ഥി 22487 |
അവലംബം
[തിരുത്തുക]- ↑ https://books.google.co.in/books?id=8CSQUxVjjWQC&pg=PA240&lpg=PA240&dq=P.+A.+Antony+Indian+politician&source=bl&ots=5aXqwFdrFs&sig=9ITOYjzLoh6ym9UnzfZZKbmZniQ&hl=en&sa=X&ei=qAT7VJXpH8OjugTx8ICICQ&ved=0CEoQ6AEwCQ#v=onepage&q=P.%20A.%20Antony%20Indian%20politician&f=false
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-27.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralaassembly.org