അന്നമനട ഗ്രാമപഞ്ചായത്ത്

Coordinates: 10°14′N 76°20′E / 10.24°N 76.33°E / 10.24; 76.33
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്നമനട
Map of India showing location of Kerala
Location of അന്നമനട
അന്നമനട
Location of അന്നമനട
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Thrissur(Trichur / Trissur)
സമയമേഖല IST (UTC+5:30)
കോഡുകൾ

10°14′N 76°20′E / 10.24°N 76.33°E / 10.24; 76.33 തൃശൂർ ജില്ലയിൽ മാള ബ്ലോക്ക് പഞ്ചായത്തിലെ ഒരു ഗ്രാമപഞ്ചായത്താണ് അന്നമനട ഗ്രാമപഞ്ചായത്ത്. തൃശ്ശൂർ ജില്ലയുടെ തെക്കേ അറ്റത്തായി തൃശൂർ നഗരത്തിൽ നിന്നും ഏകദേശം 50 കി.മീറ്ററും എറണാകുളം നഗരത്തിൽ നീന്നും ഏകദേശം 40 കി.മീറ്ററും ദൂരത്തിൽ അന്നമനട സ്ഥിതി ചെയ്യുന്നു. ചാലക്കുടി പുഴയുടെ തീരത്തായിട്ടാണ് ഈ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

വാർഡുകൾ[തിരുത്തുക]

 1. ആലത്തൂർ
 2. വെണ്ണുർ നോർത്ത്‌
 3. വെണ്ണൂർ സൗത്ത്
 4. അന്നമനട വെസ്റ്റ്
 5. അന്നമനട ടൗൺ
 6. വാളൂർ
 7. വെസ്റ്റ് കൊരട്ടി
 8. വാപറമ്പ്
 9. മാമ്പ്ര
 10. എരയാംകുടി
 11. പാലിശ്ശേരി നോർത്ത്
 12. പാലിശ്ശേരി സൗത്ത്
 13. പൂവ്വത്തുശ്ശേരി
 14. കുമ്പിടി
 15. എടയാറ്റൂർ
 16. കീഴടൂർ
 17. മേലടൂർ
 18. മലയാംകുന്ന്

സമീപ പഞ്ചായത്തുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]