കാറളം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കാറളം ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°22′40″N 76°11′10″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾഇളംപുഴ, ചെമ്മണ്ട, നന്തി, കുമരംചിറ, കിഴുത്താണി കിഴക്ക്, കിഴുത്താണി പടിഞ്ഞാറ്, പുല്ലത്തറ, ഹരിപുരം, കിഴുത്താണി തെക്ക്, പത്തനാപുരം, പവ്വർഹൌസ്, വെള്ളാനി പടിഞ്ഞാറ്, താണിശ്ശേരി, വെള്ളാനി കിഴക്ക്, കാറളം
വിസ്തീർണ്ണം18.95 ചതുരശ്ര കിലോമീറ്റർ (2019) Edit this on Wikidata
ജനസംഖ്യ21,315 (2011) Edit this on Wikidata
പുരുഷന്മാർ • 9,787 (2011) Edit this on Wikidata
സ്ത്രീകൾ • 11,528 (2011) Edit this on Wikidata
സാക്ഷരത നിരക്ക്90.74 ശതമാനം (2001) Edit this on Wikidata
കോഡുകൾ
  • തപാൽ

  •
Map
LSG കോഡ്G081201
LGD കോഡ്221849

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ ഇരിങ്ങാലക്കുട ബ്ലോക്കിലാണ് 17.79 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള കാറളംഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

  1. നന്തി
  2. കുമരംചിറ
  3. ഇളംപുഴ
  4. ചെമ്മണ്ട
  5. പുല്ലത്തറ
  6. കിഴുത്താണി കിഴക്ക്‌
  7. കിഴുത്താണി പടിഞ്ഞാറ്
  8. കിഴുത്താണി തെക്ക്‌
  9. പത്തനാപുരം
  10. ഹരിപുരം
  11. താണിശ്ശേരി
  12. പവർ ഹൗസ്
  13. വെള്ളാനി പടിഞ്ഞാറ്
  14. വെള്ളാനി കിഴക്ക്‌
  15. കാറളം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല തൃശ്ശൂർ
ബ്ലോക്ക് ഇരിങ്ങാലക്കുട
വിസ്തീര്ണ്ണം 17.79 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,359
പുരുഷന്മാർ 8523
സ്ത്രീകൾ 9836
ജനസാന്ദ്രത 1032
സ്ത്രീ : പുരുഷ അനുപാതം 1154
സാക്ഷരത 90.74%

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാറളം_ഗ്രാമപഞ്ചായത്ത്&oldid=3850827" എന്ന താളിൽനിന്ന് ശേഖരിച്ചത്