എടത്തിരുത്തി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
എടത്തിരുത്തി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
10°22′8″N 76°8′5″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ ജില്ല |
വാർഡുകൾ | പൈനൂർ, എടത്തിരുത്തി സൌത്ത്, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കുട്ടമംഗലം, മുനയം, മണ്ഡലാക്കൽ, കോഴിത്തുമ്പ്, ചിറക്കൽ, ചെന്ത്രാപ്പിന്നി സൌത്ത്, ചെന്ത്രാപ്പിന്നി നോർത്ത്, ചാമക്കാല, തലാപുരം, കണ്ണംപുള്ളിപ്പുറം, എടത്തിരുത്തി, എടത്തിരുത്തി വെസ്റ്റ്, പെരുമ്പടപ്പ്, ബാലബോധിനി, ചൂലൂർ |
ജനസംഖ്യ | |
ജനസംഖ്യ | 29,325 (2011) |
പുരുഷന്മാർ | • 13,204 (2011) |
സ്ത്രീകൾ | • 16,121 (2011) |
സാക്ഷരത നിരക്ക് | 93.08 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221867 |
LSG | • G081401 |
SEC | • G08046 |
തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം ബ്ളോക്കിലാണ് 16.63 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുള്ളതും എടത്തിരുത്തി, ചെന്ത്രാപ്പിന്നി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്നതുമായ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
[തിരുത്തുക]- തെക്ക് - കയ്പമംഗലം പഞ്ചായത്ത്
- വടക്ക് - വലപ്പാട്, നാട്ടിക പഞ്ചായത്തുകൾ
- കിഴക്ക് - കനോലി കനാൽ
- പടിഞ്ഞാറ് - അറബിക്കടലും, വലപ്പാട് പഞ്ചായത്തും
വാർഡുകൾ
[തിരുത്തുക]- പൈനൂർ
- കുട്ടമംഗലം
- മുനയം
- എടത്തിരുത്തി സൗത്ത്
- ചെന്ത്രാപ്പിന്നി ഈസ്റ്റ്
- കോഴിത്തുമ്പ്
- ചിറക്കൽ
- മണ്ഡലാക്കൽ
- ചാമക്കാല
- തലാപുരം
- ചെന്ത്രാപ്പിന്നി സൗത്ത്
- ചെന്ത്രാപ്പിന്നി നോർത്ത്
- കണ്ണംപുള്ളിപുറം
- എടത്തിരുത്തി
- പെരുമ്പടപ്പ്
- ബാലബോധിനി
- എടത്തിരുത്തി വെസ്റ്റ്
- ചൂലൂർ
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | മതിലകം |
വിസ്തീര്ണ്ണം | 16.63 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,457 |
പുരുഷന്മാർ | 12,858 |
സ്ത്രീകൾ | 14,599 |
ജനസാന്ദ്രത | 1651 |
സ്ത്രീ : പുരുഷ അനുപാതം | 1135 |
സാക്ഷരത | 93.08% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/edathiruthypanchayat Archived 2016-04-22 at the Wayback Machine.
- Census data 2001