ചാഴൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ചാഴൂർ | |
10°24′39″N 76°10′05″E / 10.410884°N 76.168121°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശൂർ |
ഭരണസ്ഥാപനം(ങ്ങൾ) | ഗ്രാമപഞ്ചായത്ത് |
പ്രസിഡണ്ട് | |
' | |
' | |
വിസ്തീർണ്ണം | 25.54ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27610 |
ജനസാന്ദ്രത | 1081/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
680564 ++04872 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ അന്തിക്കാട് ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് ചാഴൂർ ഗ്രാമപഞ്ചായത്ത്. ചാഴൂർ ഗ്രാമപഞ്ചായത്തിന് 25.54 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്.
ചരിത്രം
[തിരുത്തുക]പെരുമ്പടപ്പ് സ്വരൂപത്തിന്റെ മൂലത്താവഴിയായ ചാഴൂർ കോവിലകം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. ചാഴൂർ ദേശത്തെ ഭൂമിയുടെ പേരുകൾ രേഖപ്പെടുത്തിയ ഒരു പുരാരേഖയാണ് ചാഴൂർ ചെപ്പേട്. [1]
അതിരുകൾ
[തിരുത്തുക]- കിഴക്ക് - ചേർപ്പ്, പാറളം പഞ്ചായത്തുകൾ
- പടിഞ്ഞാറ് - അന്തിക്കാട്, താന്ന്യം പഞ്ചായത്തുകൾ
- വടക്ക് - അരിമ്പൂർ, അന്തിക്കാട് പഞ്ചായത്തുകൾ
- തെക്ക് - കരുവന്നൂർ പുഴയും താന്ന്യം പഞ്ചായത്തും
വാർഡുകൾ
[തിരുത്തുക]- വപ്പുഴ
- ചാഴൂർ നോർത്ത്
- ചാഴൂർ ഈസ്റ്റ്
- പുള്ള്
- ആലപ്പാട്
- പുറത്തൂർ
- കോട്ടം
- ഇഞ്ചമുടി
- കരൂപ്പാടം
- ചിറക്കൽ
- കോലോത്തുംകടവ്
- പഴുവിൽ സെൻറർ
- പഴുവിൽ വെസ്റ്റ്
- പഴുവിൽ
- പഴുവിൽ ഈസ്റ്റ്
- ജനത
- പഴുവിൽ നോർത്ത്
- ചാഴൂർ വെസ്റ്റ്
സ്ഥിതിവിവരക്കണക്കുകൾ
[തിരുത്തുക]ജില്ല | തൃശ്ശൂർ |
ബ്ലോക്ക് | അന്തിക്കാട് |
വിസ്തീര്ണ്ണം | 25.54 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 27,610 |
പുരുഷന്മാർ | 12,996 |
സ്ത്രീകൾ | 14,614 |
ജനസാന്ദ്രത | 1081 |
സ്ത്രീ : പുരുഷ അനുപാതം | 1124 |
സാക്ഷരത | 91.07% |
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/chazhurpanchayat Archived 2016-03-11 at the Wayback Machine.
- Census data 2001
- ↑ എസ്. രാജേന്ദു, ചാഴൂർ ചെപ്പേട്, എസ്.പി.സി.എസ്., കോട്ടയം, 2016