ഇരിഞ്ഞാലക്കുട നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഇരിങ്ങാലക്കുട നഗരസഭ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


ഇരിഞ്ഞാലക്കുട നഗരസഭ
Kerala locator map.svg
Red pog.svg
ഇരിഞ്ഞാലക്കുട നഗരസഭ
10°21′05″N 76°13′04″E / 10.3514°N 76.2178°E / 10.3514; 76.2178
ഭൂമിശാസ്ത്ര പ്രാധാന്യം നഗരസഭ
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശ്ശൂർ
നിയമസഭാ മണ്ഡലം ഇരിഞ്ഞാലക്കുട
ലോകസഭാ മണ്ഡലം തൃശ്ശൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട് സോണിയ ഗിരി
വിസ്തീർണ്ണം 11.24ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 41 എണ്ണം
ജനസംഖ്യ 51585
ജനസാന്ദ്രത 2446/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680121,680712
+0480
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കൂടൽമാണിക്യം ക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരംതാലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റിയാണ് ഇരിങ്ങാലകുട.
വില്ലേജ് : Manavalassery,ഇരിങ്ങാലകുട

അതിരുകൾ[തിരുത്തുക]

ഇരിഞ്ഞാലക്കുട നഗരസഭ

വാർഡുകൾ[തിരുത്തുക]

നമ്പർ വാർഡ് നമ്പർ വാർഡ്
1 മൂർക്കനാട്‌ 22 മുൻസിപ്പൽ ഓഫീസ്
2 ബംഗ്ലാവ് 23 ക്രൈസ്റ്റ് കോളേജ്
3 പുത്തൻതോട് 24 ബസ്സ് സ്റ്റാൻറ്
4 കരുവന്നൂർ സൗത്ത്‌ 25 കൂടൽമാണിക്യം
5 പീച്ചമ്പിള്ളികോണം 26 ഉണ്ണായിവാര്യർ കലാനിലയം
6 ഹോളി ക്രോസ്സ്‌ ചർച്ച്‌ 27 ചേലൂർകാവ്‌
7 മാപ്രാണം 28 പൂച്ചക്കുളം
8 മാടായിക്കോണം സ്കൂൾ 29 കെഎസ്‌ആർടിസി
9 നമ്പിയൻകാവ്‌ ക്ഷേത്രം 30 കൊരുമ്പിശ്ശേരി
10 കുഴിക്കാട്ടുകോണം 31 കാരുകുളങ്ങര
11 പോലീസ് സ്റ്റേഷൻ 32 സിവിൽ സ്റ്റേഷൻ
12 ബോയ്സ് ഹൈസ്കൂൾ 33 പൊറത്തിശ്ശേരി പോസ്റ്റ്‌ ഓഫീസ്
13 ആസാദ്‌ റോഡ് 34 പൊറത്തിശ്ശേരി
14 ഗാന്ധിഗ്രാം 35 മഹാത്മ സ്കൂൾ
15 ഗാന്ധിഗ്രാം ഈസ്റ്റ് 36 ഫയർ സ്റ്റേഷൻ
16 ഗവ. ഹോസ്പിറ്റൽ 37 ബ്ലോക്ക്‌ ഓഫീസ്
17 മടത്തിക്കര 38 തളിയകോണം
18 ചാലാംപാടം 39 കല്ലട
19 മാർക്കറ്റ്‌ 40 തളിയകോണം നോർത്ത്‌
20 കോളനി 41 പുറത്താട്
21 കനാൽ ബേസ്

അവലംബം[തിരുത്തുക]

http://www.irinjalakudamunicipality.in


"https://ml.wikipedia.org/w/index.php?title=ഇരിഞ്ഞാലക്കുട_നഗരസഭ&oldid=3405604" എന്ന താളിൽനിന്ന് ശേഖരിച്ചത്