പത്താം കേരളനിയമസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1996 ഏപ്രിൽ 27 നു നടന്ന തെരഞ്ഞെടുപ്പിൽ സി.പി.ഐ(എം)ന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി 80 സീറ്റുകൾ നേടി അധികാരത്തിൽ വരികയുണ്ടായി.

ഇ.കെ.നായനാരുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ മെയ് 20 നു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.[1]. 1996 മുതൽ 2001 വരെയായിരുന്നു പത്താം നിയമസഭയുടെ കാലാവധി.

ഇതും കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. മലയാളമനോരമ ഇയർബുക്ക്.2013 പേജ് 594
"https://ml.wikipedia.org/w/index.php?title=പത്താം_കേരളനിയമസഭ&oldid=2352135" എന്ന താളിൽനിന്ന് ശേഖരിച്ചത്