Jump to content

കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2001)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2001-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ്

← 1996 13 ഏപ്രിൽ 2001 2006 →

കേരള നിയമസഭയിലെ 140 മണ്ഡലങ്ങൾ
  First party Second party
 
നായകൻ എ.കെ. ആന്റണി വി.എസ്. അച്യുതാനന്ദൻ
പാർട്ടി കോൺഗ്രസ് സിപിഐ(എം)
സഖ്യം ഐക്യ ജനാധിപത്യ മുന്നണി ഇടതു ജനാധിപത്യ മുന്നണി
സീറ്റ്  ചേർത്തല നിയമസഭാമണ്ഡലം മലമ്പുഴ നിയമസഭാമണ്ഡലം
മുൻപ്  40 സീറ്റുകൾ
Seats before 98
ജയിച്ചത്  72 68
സീറ്റ് മാറ്റം Increase30 Decrease30
ജനപ്രിയ വോട്ട് 7719454 6876897
ശതമാനം 49.83 43.74


തിരഞ്ഞെടുപ്പിന് മുൻപ് മുഖ്യമന്ത്രി

ഇ.കെ. നായനാർ
സിപിഐ(എം)

മുഖ്യമന്ത്രി

എ.കെ. ആന്റണി
കോൺഗ്രസ്

കേരളത്തിലെ 140 നിയമസഭാമണ്ഡലങ്ങളിലേക്കുള്ള 2001-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2001 ഏപ്രിൽ 13-നു് ഒറ്റഘട്ടമായി നടന്നു. വോട്ടെണ്ണൽ 2001 മേയ് 13-നു് നടന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം 2001 മാർച്ച് 19-നു് നിലവിൽ വന്നു. എൽ.ഡി.എഫ്., യു.ഡി.എഫ്. എന്നീ രണ്ടു രാഷ്ട്രീയ മുന്നണികളും, ബി.ജെ.പി.യുടെ നേൃത്വത്തിൽ ഉള്ളത് രാഷ്ട്രീയ പാർട്ടികല്ല്മാണ് ഈ തിരഞ്ഞെടുപ്പിൽ പ്രധാനമായും ജനവിധി തേടിയത്.



സീറ്റ് വിഭജനം

[തിരുത്തുക]

എൽ.ഡി.എഫ്.

[തിരുത്തുക]
നമ്പ്ര് പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നം സീറ്റുകൾ
1 കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 74
2 സി.പി.ഐ. 24
3 ജനതാദൾ (സെക്കുലർ) 12
4 കേരള കോൺഗ്രസ് (ജോസഫ്) 10


5 എൻ.സി.പി. 9
6 ആർ.എസ്.പി. 6
7 ഐ.എൻ.എൽ. 3
8 കോൺഗ്രസ് (എസ്) 1

യു.ഡി.എഫ്.

[തിരുത്തുക]
നമ്പ്ര് പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നം സീറ്റുകൾ
1 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 88
2 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 23
3 കേരള കോൺഗ്രസ് 11
4 ജെ.എസ്.എസ്. 5


5 റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്) 4
6 കേരള കോൺഗ്രസ് (ജേക്കബ്) 4
7 സി.എം.പി. 3
8 കേരള കോൺഗ്രസ് (ബി) 2

ദേശിയ ജനാധിപതൃ സഖൃം

[തിരുത്തുക]
പാർട്ടി തിരഞ്ഞെടുപ്പ് ചിഹ്നം സീറ്റുകൾ
ബി.ജെ.പി. 123
ജനതാദൾ (യുനൈറ്റഡ്) (ജെ.ഡി.യു.) 7
സമത പാർട്ടി 2
ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം. കെ) 1


തിരഞ്ഞെടുപ്പ് ഫലം

[തിരുത്തുക]

തിരഞ്ഞെടുപ്പ് ഫലം ചുരുക്കത്തിൽ

[തിരുത്തുക]
യു.ഡി.എഫ്. എൽ.ഡി.എഫ്. എൻ.ഡി.എ. മറ്റുള്ളവർ
99 40 0 OTH
യു.ഡി.എഫ്. എൽ.ഡി.എഫ്. എൻ.ഡി.എ. മറ്റുള്ളവ
63 16 9 2 2 2 2 24 7 3 2 2 2 0

0

0 0 0

1

INC IUML KC
(M)
JSS) KC
(B)
KC
(J)
RSP
B
CPI(M) CPI JDS KC(J) NCP RSP INL BJP JD
(U)
SP DMK IND


തിരഞ്ഞെടുപ്പു ഫലം പാർട്ടി അടിസ്ഥാനത്തിൽ

[തിരുത്തുക]
എൽ.ഡി.എഫ്+ സിറ്റ് യു.ഡി.എഫ്+ സിറ്റ് എൻ.ഡി.എ+ സിറ്റ് മറ്റുള്ളവ സിറ്റ്
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) 24 ഇന്ത്യൻ നാഷണൽ കോൺഗ്രസ് 63 ഭാരതീയ ജനതാ പാർട്ടി 0 സ്വതന്ത്രൻ 1
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ 7 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് 16 ജനതാദൾ (യുനൈറ്റഡ്) (ജെ.ഡി.യു.) 0
ജനതാദൾ (സെക്കുലർ) 3 കേരള കോൺഗ്രസ് (എം) 9 സമത പാർട്ടി 0
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 2 കേരള കോൺഗ്രസ് (ജേക്കബ്) 2 ദ്രാവിഡ മുന്നേറ്റ കഴകം 0
റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി 2 ജനാധിപത്യ സംരക്ഷണ സമിതി 2
കേരള കോൺഗ്രസ് (ജോസഫ്) 2 റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള (ബോൾഷെവിക്) 2
എൽ.ഡി.എഫ് സ്വതന്ത്രൻ 1 കേരള കോൺഗ്രസ് (ബി) 2
ഇന്ത്യൻ നാഷണൽ ലീഗ് 0 കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി 1
ആകെ (2001) 40 ആകെ (2001) 99 ആകെ (2001) 0 ആകെ (2001) 1
ആകെ (1996) 0 ആകെ (1996) 0 ആകെ (1996) 0 ആകെ (1996) 0