എം.കെ. കണ്ണൻ
ദൃശ്യരൂപം
എം.കെ. കണ്ണൻ | |
---|---|
കേരള നിയമസഭ അംഗം | |
ഓഫീസിൽ 1980–1982 | |
മുൻഗാമി | കെ.ജെ. ജോർജ്ജ് |
പിൻഗാമി | തേറമ്പിൽ രാമകൃഷ്ണൻ |
മണ്ഡലം | തൃശ്ശൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | തൃശ്ശൂർ | 29 ഡിസംബർ 1948
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മറ്റ് രാഷ്ട്രീയ അംഗത്വം | കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി (1987–2019) |
പങ്കാളി | രമണി |
വസതിs | സീതാറാം മിൽ ലേൻ, പൂങ്കുന്നം പി.ഒ, തൃശ്ശൂർ |
എം കെ കണ്ണൻ (ജനനം 29 ഡിസംബർ 1948) ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) നേതാവുമാണ്. അദ്ദേഹം കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയുടെ മുൻ ജനറൽ സെക്രട്ടറിയായിരുന്നു. [1] 1980 മുതൽ 1982 വരെ അദ്ദേഹം കേരള നിയമസഭയിൽ തൃശൂർ മണ്ഡലത്തെ പ്രതിനിധീകരിച്ചു [2] കേരള ബാങ്കിന്റെ ആദ്യത്തെ വൈസ് പ്രസിഡന്റാണ് എം. കെ. കണ്ണൻ. [3]
അവലംബം
[തിരുത്തുക]- ↑ "M K Kannan is new CMP secretary". The New Indian Express. Retrieved 5 March 2021.
- ↑ "Members – Kerala Legislature". www.niyamasabha.org. Retrieved 5 March 2021.
- ↑ "Kerala Bank's New Board Takes Charge: Gopi Kottamurikkal President, MK Kannan Vice President". Deshabhimani (in ഇംഗ്ലീഷ്). Retrieved 5 March 2021.