ഉള്ളടക്കത്തിലേക്ക് പോവുക

പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ponnani (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പൊന്നാനി ലോകസഭാ നിയോജകമണ്ഡലം[1].2004-ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു.[2] തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ,കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.മുസ്ലിം ലീഗിലെ ഇ. അഹമ്മദ് ആണ്‌ 14-ം ലോക്‌സഭയിൽ പൊന്നാനി മണ്ഡലത്തെ പ്രതിനിധീകരിച്ചത്.[3][4]

2009 ലോൿസഭാതെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിലെ സ്ഥാനാർത്ഥിനിർണ്ണയത്തെച്ചൊല്ലി ഇടതുമുന്നണിയിലെ തർക്കം ശ്രദ്ധേയമായിരുന്നു[5][6]

2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇ.ടി. മുഹമ്മദ് ബഷീർ(മുസ്ലീം ലീഗ്) വിജയിച്ചു. [7]

ലോകസഭാംഗങ്ങൾ

[തിരുത്തുക]


തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2024അബ്ദുസമദ് സമദാനിമുസ്ലീം ലീഗ്, യു.ഡി.എഫ് 562,516കെ.എസ് .ഹംസസിപിഐ(എം) , എൽ.ഡി.എഫ്. 3,26,756നിവേദിത സുബ്രമണ്യൻബി.ജെ.പി., എൻ.ഡി.എ. 1,24,798
2019ഇ.ടി. മുഹമ്മദ് ബഷീർമുസ്ലീം ലീഗ്, യു.ഡി.എഫ് 521824പി.വി. അൻവർസ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 328551രമബി.ജെ.പി., എൻ.ഡി.എ. 110603
2014ഇ.ടി. മുഹമ്മദ് ബഷീർമുസ്ലീം ലീഗ്, യു.ഡി.എഫ് 378503വി. അബ്ദുറഹ്മാൻസ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 353093നാരായണൻ മാസ്റ്റർബി.ജെ.പി., എൻ.ഡി.എ. 75212
2009ഇ.ടി. മുഹമ്മദ് ബഷീർമുസ്ലീം ലീഗ്, യു.ഡി.എഫ് 385801ഹുസൈൻ രണ്ടത്താണിസ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 303117കെ. ജനചന്ദ്രൻബി.ജെ.പി., എൻ.ഡി.എ. 57710
2004ഇ. അഹമ്മദ്മുസ്ലീം ലീഗ്, യു.ഡി.എഫ്പി.പി. സുനീർസി.പി.ഐ., എൽ.ഡി.എഫ്.
1999
1998ജി.എം. ബനാത്ത്‌വാലമുസ്ലീം ലീഗ്, യു.ഡി.എഫ്മിനു മുംതാസ്സി.പി.ഐ., എൽ.ഡി.എഫ്.
1996ജി.എം. ബനാത്ത്‌വാലമുസ്ലീം ലീഗ്, യു.ഡി.എഫ്മൊക്കത്ത് റഹമത്തുള്ളസി.പി.ഐ., എൽ.ഡി.എഫ്.
1991ഇബ്രാഹിം സുലൈമാൻ സേട്ട്മുസ്ലീം ലീഗ്, യു.ഡി.എഫ്കാട്ടിശ്ശേരി ഹംസ കുഞ്ഞ്സി.പി.ഐ., എൽ.ഡി.എഫ്.
1989ജി.എം. ബനാത്ത്‌വാലമുസ്ലീം ലീഗ്, യു.ഡി.എഫ്എം. റഹ്‌മത്തുള്ളസി.പി.ഐ., എൽ.ഡി.എഫ്.
1984ജി.എം. ബനാത്ത്‌വാലമുസ്ലീം ലീഗ്, യു.ഡി.എഫ്കൊളാടി ഗോവിന്ദൻകുട്ടി മേനോൻസി.പി.ഐ., എൽ.ഡി.എഫ്.
1980ജി.എം. ബനാത്ത്‌വാലമുസ്ലീം ലീഗ്ആര്യാടൻ മുഹമ്മദ്ഐ.എൻ.സി. (യു.)
1977ജി.എം. ബനാത്ത്‌വാലമുസ്ലീം ലീഗ്എം. മൊയ്തീൻ കുട്ടി ഹാജിഎം.എൽ.ഒ.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "Election News".
  3. "Ponnani Election News".
  4. "Kerala Election Results".
  5. മാതൃഭൂമി (ശേഖരിച്ചത് 2009 മാർച്ച് 21)[പ്രവർത്തിക്കാത്ത കണ്ണി]
  6. മാതൃഭൂമി (ശേഖരിച്ചത് 2009 മാർച്ച് 21)[പ്രവർത്തിക്കാത്ത കണ്ണി]
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2019-04-09.