വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം, ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോകസഭാ നിയോജകമണ്ഡലം[1][2].[3][4]
തിരഞ്ഞെടുപ്പുകൾ [5] [6]
വർഷം |
വിജയിച്ച സ്ഥാനാർത്ഥി |
പാർട്ടിയും മുന്നണിയും |
മുഖ്യ എതിരാളി |
പാർട്ടിയും മുന്നണിയും |
രണ്ടാമത്തെ മുഖ്യ എതിരാളി |
-
|
2024 |
ഡീൻ കുര്യാക്കോസ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
ജോയ്സ് ജോർജ് |
സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 133727 |
സംഗീത വിശ്വനാഥ് |
ബി.ഡി.ജെ.എസ്., എൻ.ഡി.എ.
|
2019 |
ഡീൻ കുര്യാക്കോസ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
ജോയ്സ് ജോർജ് |
സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. 327440 |
ബിജു കൃഷ്ണൻ |
ബി.ഡി.ജെ.എസ്., എൻ.ഡി.എ.
|
2014 |
ജോയ്സ് ജോർജ് |
സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്. |
ഡീൻ കുര്യാക്കോസ് |
കോൺഗ്രസ് (ഐ.), യു.ഡി.എഫ് |
സാബു വർഗീസ് |
ബി.ജെ.പി., എൻ.ഡി.എ.
|
2009 |
പി.ടി. തോമസ് |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. |
കെ. ഫ്രാൻസിസ് ജോർജ് |
കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. |
ശ്രീനഗരി രാജൻ |
ബി.ജെ.പി., എൻ.ഡി.എ.
|
2004 |
കെ. ഫ്രാൻസിസ് ജോർജ് |
കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. |
ബെന്നി ബെഹനാൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1999 |
കെ. ഫ്രാൻസിസ് ജോർജ് |
കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്. |
പി.ജെ. കുര്യൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
|
1998 |
പി.സി. ചാക്കോ |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. |
കെ. ഫ്രാൻസിസ് ജോർജ് |
കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
|
1996 |
എ.സി. ജോസ് |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. |
കെ. ഫ്രാൻസിസ് ജോർജ് |
കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
|
1991 |
പാലാ കെ.എം. മാത്യു |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. |
പി.ജെ. ജോസഫ് |
കേരള കോൺഗ്രസ് (ജെ.), എൽ.ഡി.എഫ്.
|
1989 |
പാലാ കെ.എം. മാത്യു |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. |
എം.സി. ജോസഫൈൻ |
സി.പി.എം., എൽ.ഡി.എഫ്.
|
1984 |
പി.ജെ. കുര്യൻ |
കോൺഗ്രസ് (ഐ.) യു.ഡി.എഫ്. |
സി.എ. കുര്യൻ |
സി.പി.ഐ., എൽ.ഡി.എഫ്.
|
1980 |
എം.എം. ലോറൻസ് |
സി.പി.എം. |
ടി.എസ്. ജോൺ |
സ്വതന്ത്ര സ്ഥാനാർത്ഥി
|
1977 |
സി.എം. സ്റ്റീഫൻ |
കോൺഗ്രസ് (ഐ.) |
എം.എം. ജോസഫ് |
കേരള കോൺഗ്രസ് (പിള്ള)
|
- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
- ↑ "Idukki Election News".
- ↑ "Election News".
- ↑ "Kerala Election Results".
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org