ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം
ദൃശ്യരൂപം
(ഉടുമ്പൻചോല (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
89 ഉടുമ്പഞ്ചോല | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1965 |
വോട്ടർമാരുടെ എണ്ണം | 166760 (2016) |
നിലവിലെ അംഗം | എം.എം. മണി |
പാർട്ടി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | ഇടുക്കി ജില്ല |
കേരളത്തിലെ ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു നിയമസഭാമണ്ഡലമാണ് ഉടുമ്പഞ്ചോല നിയമസഭാമണ്ഡലം. ഉടുമ്പഞ്ചോല താലൂക്കിൽ ഉൾപ്പെടുന്ന ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകളും ചേർന്ന മണ്ഡലമാണ്. 2016 മുതൽ സി.പി.എമ്മിലെ എം.എം. മണിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
തിരഞ്ഞെടുപ്പുകൾ
[തിരുത്തുക]വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
2016 | എം.എം. മണി | സി.പി.ഐ.എം. എൽ.ഡി.എഫ്. | ||
2011 | കെ.കെ. ജയചന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | ||
2006 | കെ.കെ. ജയചന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | ||
2001 | കെ.കെ. ജയചന്ദ്രൻ | സി.പി.ഐ.എം. എൽ.ഡി.എഫ്. | ||
1996 | ഇ എം അഗസ്തി | ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ) | എം.എം. മണി | സി.പി.ഐ.എം. എൽ.ഡി.എഫ്. |