വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചടയമംഗലം, പുനലൂർ, ഇരവിപുരം, ചവറ എന്നീ നിയോജക മണ്ഡലങ്ങ ഉൾപ്പെടുന്ന കൊല്ലം പാർലിമെന്റ് മണ്ഡലം, നിലവിലെ എംപി ശ്രീ എൻ കെ പ്രേമചന്ദ്രൻ nNnn
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം
വിജയിച്ച സ്ഥാനാർത്ഥി
പാർട്ടിയും മുന്നണിയും വോട്ടും
മുഖ്യ എതിരാളി
പാർട്ടിയും മുന്നണിയും വോട്ടും
രണ്ടാമത്തെ മുഖ്യ എതിരാളി
പാർട്ടിയും മുന്നണിയും വോട്ടും
2019
എൻ.കെ. പ്രേമചന്ദ്രൻ
ആർ.എസ്.പി. , യു.ഡി.എഫ്. 499677
കെ.എൻ. വേണുഗോപാൽ
സി.പി.എം. , എൽ.ഡി.എഫ്. 350821
കെ.വി. സാബു
ബി.ജെ.പി. , എൻ.ഡി.എ. 103339
2014
എൻ.കെ. പ്രേമചന്ദ്രൻ
ആർ.എസ്.പി. , യു.ഡി.എഫ്. 408528
എം.എ. ബേബി
സി.പി.എം. , എൽ.ഡി.എഫ്. 370879
പി.എം. വേലായുധൻ
ബി.ജെ.പി. , എൻ.ഡി.എ. 58671
2009
എൻ. പീതാംബരക്കുറുപ്പ്
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്. 357401
പി. രാജേന്ദ്രൻ
സി.പി.എം. , എൽ.ഡി.എഫ്. 339870
വയക്കൽ മധു
ബി.ജെ.പി. , എൻ.ഡി.എ. 33078
2004
പി. രാജേന്ദ്രൻ
സി.പി.എം. , എൽ.ഡി.എഫ്.
ശൂരനാട് രാജശേഖരൻ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
1999
1998
എൻ.കെ. പ്രേമചന്ദ്രൻ
ആർ.എസ്.പി. , എൽ.ഡി.എഫ്.
കെ.സി. രാജൻ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
1996
എൻ.കെ. പ്രേമചന്ദ്രൻ
ആർ.എസ്.പി. , എൽ.ഡി.എഫ്.
എസ്. കൃഷ്ണകുമാർ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
1991
എസ്. കൃഷ്ണകുമാർ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
ആർ.എസ്. ഉണ്ണി
ആർ.എസ്.പി. , എൽ.ഡി.എഫ്.
1989
എസ്. കൃഷ്ണകുമാർ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
ബാബു ദിവാകരൻ
ആർ.എസ്.പി. , എൽ.ഡി.എഫ്.
1984
എസ്. കൃഷ്ണകുമാർ
കോൺഗ്രസ് (ഐ.) , യു.ഡി.എഫ്.
ആർ.എസ്. ഉണ്ണി
സ്വതന്ത്ര സ്ഥാനാർത്ഥി , എൽ.ഡി.എഫ്.
1980
ബി.കെ. നായർ
കോൺഗ്രസ് (ഐ.)
എൻ. ശ്രീകണ്ഠൻ നായർ
ആർ.എസ്.പി.
1977
എൻ. ശ്രീകണ്ഠൻ നായർ
ആർ.എസ്.പി.
എൻ. രാജഗോപാലൻ
സ്വതന്ത്ര സ്ഥാനാർത്ഥി
കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾ