ഉള്ളടക്കത്തിലേക്ക് പോവുക

ആലപ്പുഴ ലോക്സഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Alappuzha (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ആലപ്പുഴ ജില്ലയിലെ അരൂർ, ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി എന്നീ നിയമസഭാ മണ്ഡലങ്ങൾ ചേർന്നതാണ് ആലപ്പുഴ ലോക്സഭാ നിയോജക മണ്ഡലം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ[1] [2] [3]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും 2019എ.എം. ആരിഫ്സി.പി.ഐ.എം. എൽ.ഡി.എഫ്. 445970ഷാനിമോൾ ഉസ്മാൻകോൺഗ്രസ് (ഐ.), യു.ഡി.എഫ് 435496കെ.എസ്. രാധാകൃഷ്ണൻബി.ജെ.പി., എൻ.ഡി.എ. 187729 കെസി വേണുഗോപാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 2024 2014കെ.സി. വേണുഗോപാൽകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 462525സി.ബി. ചന്ദ്രബാബുസി.പി.എം., എൽ.ഡി.എഫ് 443118എ.വി. താമരാക്ഷൻആർ.എസ്.പി. (ബോൾഷെവിക്), എൻ.ഡി.എ. 43051
2009കെ.സി. വേണുഗോപാൽകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 468679കെ.എസ്. മനോജ്സി.പി.എം., എൽ.ഡി.എഫ് 411044സോണി ജെ. കല്ല്യാൺ കുമാർഎൻ.ഡി.എ. 19711
2004കെ.എസ്. മനോജ്സി.പി.എം., എൽ.ഡി.എഫ്.വി.എം. സുധീരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്
1999വി.എം. സുധീരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്മുരളിസി.പി.എം., എൽ.ഡി.എഫ്.
1998വി.എം. സുധീരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്സി.എസ്. സുജാതസി.പി.എം., എൽ.ഡി.എഫ്.
1996വി.എം. സുധീരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്ടി.ജെ. ആഞ്ചലോസ്സി.പി.എം., എൽ.ഡി.എഫ്.
1991ടി.ജെ. ആഞ്ചലോസ്സി.പി.എം., എൽ.ഡി.എഫ്.വക്കം പുരുഷോത്തമൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്
1989വക്കം പുരുഷോത്തമൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്കെ.വി. ദേവദാസ്സി.പി.എം., എൽ.ഡി.എഫ്.
1984വക്കം പുരുഷോത്തമൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്സുശീല ഗോപാലൻസി.പി.എം., എൽ.ഡി.എഫ്.
1980സുശീല ഗോപാലൻസി.പി.എം.ഓമന പിള്ളജെ.എൻ.പി.
1977വി.എം. സുധീരൻകോൺഗ്രസ് (ഐ.)ഇ. ബാലാനന്ദൻസി.പി.എം.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Kerala Election Results".
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2021-08-09.
"https://ml.wikipedia.org/w/index.php?title=ആലപ്പുഴ_ലോക്സഭാമണ്ഡലം&oldid=4592613" എന്ന താളിൽനിന്ന് ശേഖരിച്ചത്