വയനാട് ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Wayanad (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി, മലപ്പുറം ജില്ലയിലെ ഏറനാട്, നിലമ്പൂർ, വണ്ടൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ വയനാട് ലോകസഭാ നിയോജകമണ്ഡലം[1][2][3] ലോകസഭാ പുനർനിർണ്ണയം നടത്തിയപ്പോൾ രൂപവത്കരിച്ച പുതിയ മണ്ഡലമാണിത്.[4] 2009-ൽ പതിനഞ്ചാം ലോകസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.ഐ. ഷാനവാസ്( കോൺഗ്രസ്(I)) വിജയിച്ചു. 2014 ൽ ഷാനവാസ് വീണ്ടും തിരെഞ്ഞെടുക്കെപെട്ടു[5] 2018ൽ ഷാനവാസ് കരൾ സംബന്ധമായ അസുഖത്തേ തുടർന്ന് അന്തരിച്ചു. 2019 ൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കാൻ തയ്യാെടുക്കുകയാണ്. LDFൻ്റെ സ്ഥാനാർഥിയായി പി പി സുനീറും NDA യുടെ സ്ഥാനാർഥിയായി തുഷാർ വെള്ളാപള്ളിയും രംഗത്തുണ്ട്.[6]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [7] [8]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2019
2014 എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 377035 സത്യൻ മൊകേരി സി.പി.ഐ., എൽ.ഡി.എഫ്. 356165 പി.ആർ. റസ്മിൽനാഥ് ബി.ജെ.പി. എൻ.ഡി.എ. 80752
2009 എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 410703 എം. റഹ്മത്തുള്ള സി.പി.ഐ., എൽ.ഡി.എഫ്. 257264 (1. കെ. മുരളീധരൻ) (2. സി. വാസുദേവൻ മാസ്റ്റർ) (1. ഡി.ഐ.സി 99663) (2. ബി.ജെ.പി. എൻ.ഡി.എ. 31687

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://mathrubhumi.info/static/election09/story.php?id=33738&cat=43&sub=285&subit=188
  3. "Wayanad Election News".
  4. "Election News".
  5. http://www.trend.kerala.nic.in/main/fulldisplay.php
  6. "Kerala Election Results".
  7. http://www.ceo.kerala.gov.in/electionhistory.html
  8. http://www.keralaassembly.org



കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ 100px-കേരളം-അപൂവി.png
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം