പി. രാജേന്ദ്രൻ
Jump to navigation
Jump to search
പി. രാജേന്ദ്രൻ | |
---|---|
മുൻ കൊല്ലം ലോക്‌സഭാംഗം | |
മണ്ഡലം | കൊല്ലം |
വ്യക്തിഗത വിവരണം | |
ജനനം | കൊല്ലം, കേരളം | 28 ഓഗസ്റ്റ് 1949
രാഷ്ട്രീയ പാർട്ടി | സി.പി.ഐ. (എം) |
പങ്കാളി | എ.വിജയലക്ഷ്മി അമ്മ |
മക്കൾ | 2 sons |
വസതി | കൊല്ലം |
As of സെപ്തംബർ 23, 2006 ഉറവിടം: [1] |
കേരളത്തിലെ ഒരു പൊതുപ്രവർത്തകനും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (മാർക്സിസ്റ്റ്) ലെ അംഗവുമാണ് പി രാജേന്ദ്രൻ . പാർട്ടിയുടെ കേരളസംസ്ഥാനസമിതിയിലും കേന്ദ്ര കണ്ട്രോൾ കമ്മീഷനിലും അംഗമാണ്. പതിമൂന്നാം ലോക്സഭയിലും പതിനാലാം ലോക്സഭയിൽ കൊല്ലം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു.
![]() |
വിക്കിമീഡിയ കോമൺസിലെ P. Rajendran എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |