ഉള്ളടക്കത്തിലേക്ക് പോവുക

കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Kozhikode (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് തെക്ക് , കോഴിക്കോട് വടക്ക് ,ബേപ്പൂർ, കുന്ദമംഗലം‍, കൊടുവള്ളി‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോഴിക്കോട് ലോകസഭാ നിയോജകമണ്ഡലം[1].

പ്രതിനിധികൾ

[തിരുത്തുക]

മദ്രാസ് സംസ്ഥാനം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [3] [4]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2024
2019 എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 493444 എ.പ്രദീപ് കുമാർ 408219 സി.പി.എം., എൽ.ഡി.എഫ്. അഡ്വ. പ്രകാശ് ബാബു ബി.ജെ.പി., എൻ.ഡി.എ. 161216
2014എം.കെ. രാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ് 397615എ. വിജയരാഘവൻസി.പി.എം., എൽ.ഡി.എഫ്. 380732സി.കെ. പത്മനാഭൻബി.ജെ.പി., എൻ.ഡി.എ. 115760
2009എം.കെ. രാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ് 342309പി.എ. മുഹമ്മദ് റിയാസ്സി.പി.എം., എൽ.ഡി.എഫ്. 341471വി. മുരളീധരൻബി.ജെ.പി., എൻ.ഡി.എ. 89718
2004എം.പി. വീരേന്ദ്രകുമാർജെ.ഡി.എസ്., എൽ.ഡി.എഫ്.വി. ബാലറാംകോൺഗ്രസ് (ഐ.), യു.ഡി.എഫ്
1999കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998പി. ശങ്കരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എം.പി. വീരേന്ദ്രകുമാർജനതാ ദൾ, എൽ.ഡി.എഫ്
1996എം.പി. വീരേന്ദ്രകുമാർജെ.ഡി.എസ്., എൽ.ഡി.എഫ്.കെ. മുരളീധരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്
1991കെ. മുരളീധരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്എം.പി. വീരേന്ദ്രകുമാർജെ.ഡി.എസ്., എൽ.ഡി.എഫ്.
1989കെ. മുരളീധരൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്ഇ.കെ. ഇമ്പിച്ചിബാവസി.പി.എം., എൽ.ഡി.എഫ്.
1984കെ.ജി. അടിയോടികോൺഗ്രസ് (ഐ.), യു.ഡി.എഫ്.മൊയ്തീൻക്കുട്ടി ഹാജിഐ.എം.എൽ., എൽ.ഡി.എഫ്.
1980ഇ.കെ. ഇമ്പിച്ചിബാവസി.പി.എം.അരങ്ങിൽ ശ്രീധരൻജെ.എൻ.പി.
1977വി.എ. സൈയ്ദ് മുഹമ്മദ് കോൺഗ്രസ് (ഐ.)എം. കമലംജനതാ പാർട്ടി

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "Election News".
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  4. http://www.keralaassembly.org