ഉള്ളടക്കത്തിലേക്ക് പോവുക

ബാലുശ്ശേരി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബാലുശേരി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
25
ബാലുശ്ശേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
സംവരണംസംവരണമണ്ഡലം, എസ്.സി
വോട്ടർമാരുടെ എണ്ണം224238 (2021)
ആദ്യ പ്രതിനിഥിഎം. നാരായണക്കുറുപ്പ് പി.എസ്.പി
നിലവിലെ അംഗംകെ.എം. സച്ചിൻ ദേവ്
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ അത്തോളി, ബാലുശ്ശേരി, കായണ്ണ, കൂരാച്ചുണ്ട്, കൊട്ടൂർ, നടുവണ്ണൂർ, പനങ്ങാട്, ഉള്ളിയേരി, ഉണ്ണികുളം എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ബാലുശേരി നിയമസഭാമണ്ഡലം.[1] സി.പി.എമ്മിലെ കെ.എം. സച്ചിൻ ദേവാണ് ബാലുശ്ശേരിയെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. പട്ടിക ജാതി സംവരണ മണ്ഡലമാണ്.

Map
ബാലുശ്ശേരി നിയമസഭാമണ്ഡലം

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി , പനങ്ങാട്, അത്തോളി, ഉള്ളിയേരി, നന്മണ്ട, തലക്കുളത്തൂർ, എലത്തൂർ എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ബാലുശേരി നിയമസഭാമണ്ഡലം. [2]

പ്രതിനിധികൾ

[തിരുത്തുക]
  • 2001 - 2006 എ. സി. ഷൺമുഖദാസ്.[4]
  • 1996 - 2001 എ. സി. ഷൺമുഖദാസ്.[5]
  • 1991-1996 എ. സി. ഷൺമുഖദാസ്. [6]
  • 1987-1991 എ. സി. ഷൺമുഖദാസ്. [7]
  • 1982-1987 എ. സി. ഷൺമുഖദാസ്. [8]
  • 1980-1982 എ. സി. ഷൺമുഖദാസ്. [9]
  • 1977-1979 പി. കെ ശങ്കരൻകുട്ടി. [10]
  • 1970-1977 എ. സി. ഷൺമുഖദാസ്. [11]
  • 1967-1970 എ. കെ. അപ്പു. [12]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ [15]
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിവോട്ട്പാർട്ടിഎതിരാളിവോട്ട്പാർട്ടിഎതിരാളിവോട്ട്പാർട്ടി
2021[16]224239181954കെ.എ, സച്ചിൻ ദേവ്91839സിപിഎംധർമ്മജൻ ബോൾഗാട്ടി71467കോൺ.ഐലിബിൻ ബാലുശ്ശേരി16490ബിജെപി
2016[17]209503174595പുരുഷൻ കടലുണ്ടി82914സിപിഎംയു.സി രാമൻ പടനിലം67450മുസ്ലിം ലീഗ്പി.കെ സുപ്രൻ19324ബിജെപി
2011[18] 185109151004പുരുഷൻ കടലുണ്ടി74259സി.പി.ഐ (എം)എ. ബലറാം65377- കോൺഗ്രസ്സ് (ഐ)ടി.കെ. രാമൻ- ബി.ജെ.പി
2006 [19] 154941115896എ. കെ. ശശീന്ദ്രൻ - NCP60340കെ. ബാലകൃഷ്ണൻ കിടാവ് INC(I)46180എം. സി. ശശീന്ദ്രൻ- BJP

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [20]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
2001117.7377.28എ. സി. ഷൺമുഖദാസ്.46.08NCPകെ. ബാലകൃഷ്ണൻ കിടാവ്43.56INC(I)
1996108.1676.75എ. സി. ഷൺമുഖദാസ്52.45ICSആർ. കെ. രവിവർമ്മ38.27INC(I)
1991107.3379.53എ. സി. ഷൺമുഖദാസ്49.52ICS(SCS)പി. ശങ്കരൻ40.36INC(I)
198792.0586.64എ. സി. ഷൺമുഖദാസ്51.21ICS(SCS)വിജയ ഡി. നായർ38.65INC(I)
198270.3279.44എ. സി. ഷൺമുഖദാസ്48.77ICSപി. കെ. ഗോപാലൻ39.20സ്വതന്ത്രൻ
198070.6678.63എ. സി. ഷൺമുഖദാസ്56.36കോൺഗ്രസ്(U)പി. കെ. ശങ്കരൻകുട്ടി43.64ജനതാ പാർട്ടി
197767.2186.94പി. കെ ശങ്കരൻകുട്ടി51.17BLDപുത്തൂർ രാമകൃഷ്ണൻ നായർ48.83INC(I)

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  3. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006[പ്രവർത്തിക്കാത്ത കണ്ണി] -ബാലുശേരി ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  13. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  14. കേരള നിയമസഭ -ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  15. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
  16. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-06-12. Retrieved 2021-06-12.
  17. http://www.keralaassembly.org/election/2021/assembly_poll.php?year=2016&no=25
  18. http://www.keralaassembly.org/election/2021/assembly_poll.php?year=2011&no=25
  19. സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: ബാലുശേരി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008
  20. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] ബാലുശേരി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 26 സെപ്റ്റംബർ 2008