ഉള്ളടക്കത്തിലേക്ക് പോവുക

പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Palakkad (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട്‌ ജില്ലയിലെ മണ്ഡലങ്ങൾ

പാലക്കാട് ജില്ലയിലെ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം‍, കോങ്ങാട്, മണ്ണാർക്കാട്‍, മലമ്പുഴ‍, പാലക്കാട് എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പാലക്കാട് ലോകസഭാ നിയോജകമണ്ഡലം[1].

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും വോട്ടുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും വോട്ടും
2024വി.കെ. ശ്രീകണ്ഠൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 421169എ. വിസി.പി.എം., എൽ.ഡി.എഫ് 345886സി. കൃഷ്ണകുമാർബി.ജെ.പി., എൻ.ഡി.എ. 251778
2019വി.കെ. ശ്രീകണ്ഠൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്. 399274എം.ബി. രാജേഷ്സി.പി.എം., എൽ.ഡി.എഫ് 387637സി. കൃഷ്ണകുമാർബി.ജെ.പി., എൻ.ഡി.എ. 218556
2014എം.ബി. രാജേഷ്സി.പി.എം., എൽ.ഡി.എഫ് 412897എം.പി. വീരേന്ദ്രകുമാർഎസ്.ജെ.ഡി., യു.ഡി.എഫ്. 307597ശോഭ സുരേന്ദ്രൻബി.ജെ.പി., എൻ.ഡി.എ. 136587
2009എം.ബി. രാജേഷ്സി.പി.എം., എൽ.ഡി.എഫ് 338070സതീശൻ പാച്ചേനികോൺഗ്രസ് (ഐ.), യു.ഡി.എഫ്. 336250സി.കെ. പത്മനാഭൻബി.ജെ.പി., എൻ.ഡി.എ. 68804
2004എൻ.എൻ. കൃഷ്ണദാസ്സി.പി.എം., എൽ.ഡി.എഫ്വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999.എൻ.എൻ. കൃഷ്ണദാസ്സി.പി.എം., എൽ.ഡി.എഫ്.എം.ടി. പത്മകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1998എൻ.എൻ. കൃഷ്ണദാസ്സി.പി.എം., എൽ.ഡി.എഫ്വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996എൻ.എൻ. കൃഷ്ണദാസ്സി.പി.എം., എൽ.ഡി.എഫ്വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.എ. വിജയരാഘവൻസി.പി.എം., എൽ.ഡി.എഫ്
1989എ. വിജയരാഘവൻസി.പി.എം., എൽ.ഡി.എഫ്വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1984[4]വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.ടി. ശിവദാസമേനോൻസി.പി.എം., എൽ.ഡി.എഫ്
1980 [5]വി.എസ്. വിജയരാഘവൻകോൺഗ്രസ് (ഐ.)ടി. ശിവദാസമേനോൻസി.പി.എം.
1977[6]എ. സുന്നാ സാഹിബ്കോൺഗ്രസ് (ഐ.)ടി. ശിവദാസമേനോൻസി.പി.എം.
1971[7]എ.കെ. ജിസി.പി.എം.191089ടി.കെ ഗോവിന്ദൻസ്വത 138823
1967[8]ഇ.കെ. നായനാർസി.പി.എം.158230സി.എസ് ദേവൻഐ.എൻ.സി 90872
1962[9]പി. കുഞ്ഞൻസി.പി.ഐ131688വെള്ള ഈച്ചരൻ ഐ.എൻ.സി 59353

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2019-04-09.
  4. https://www.eci.gov.in/eci-backend/public/api/download?url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqkDatmHy12e%2FzVx8fLfn2ReU7TfrqYobgIioTRtrX9vvkQ8lDf9Brh2QljusDaFYGfpJM9zoHo8J9PwdGGp0XefbaBYdvPF8WFYJhpk%2BW%2Bp89Gy9OKaFe1hlV80Naz6W6EWVdsoeDF0ia പേജ് 164
  5. https://www.eci.gov.in/eci-backend/public/api/download?url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqkDatmHy12e%2FzVx8fLfn2ReU7TfrqYobgIvuVIp4bi7FC2tR0cx80WD2K3RjpqQ7elVznh8hSmwpVTGs08WYOHcva4Pz6Dfs%2B5M7GW5TnwxZwOqP0qK2K2bSuEilAAXiLdjLbZf3VwXby
  6. https://www.eci.gov.in/eci-backend/public/api/download?url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqkDatmHy12e%2FzVx8fLfn2ReU7TfrqYobgIhgPqEQTyVU4arFX4liFqVq9M%2FhpEmpY6Ixg6YcsglGX509rV4dCDpdcKeQlrtlsTLSE2chQTOCwAEPcjz1eCk%2BZg1kgfO4p0vV0YQYWKtQq
  7. https://www.eci.gov.in/eci-backend/public/api/download?url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqkDatmHy12e%2FzVx8fLfn2ReU7TfrqYobgIrrxZag0hRAPmr3CmisbGNG8rG1HxhX9METl1rU6R7ngFt1ycISY3MneuzoH%2F9gvVEcgNRIM5SehE5OyoBLXMODKgYYeja9De603q%2FlBgJYf
  8. https://www.eci.gov.in/eci-backend/public/api/download?url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqkDatmHy12e%2FzVx8fLfn2ReU7TfrqYobgIoseT0ZHlxSqV5yDBw7qZy8BF%2FVqVfUFZB5kPI2dacyxFUsCtgFOtq6nBgIeTuoJZxx9hqrgzh%2Bp%2FKhICKDnqu%2FEPIcjKuQAupJewJECwP16
  9. https://www.eci.gov.in/eci-backend/public/api/download?url=LMAhAK6sOPBp%2FNFF0iRfXbEB1EVSLT41NNLRjYNJJP1KivrUxbfqkDatmHy12e%2FzVx8fLfn2ReU7TfrqYobgInSyPC%2FmhOzrKVEE08XTKdHa0gw068e9xwJaWiRnPmZknCDB%2BXbTUuSpFrCsKQ9P9okUoJWy%2BaIrAK1YRBEcNJf5z%2Bq0uVb53tFvbLeIHH5S